Popular Posts

Friday, October 31, 2014

ഓര്‍മ്മകള്‍

പണ്ട് ഒരുമിച്ച് പഠിച്ച ഒരു കൂട്ടുക്കാരനെ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ,ഓര്‍മ്മകളെ പിടിച്ചു നിര്‍ത്താന്‍ എന്നിക്ക് കഴിഞ്ഞില്ലാ, 

അവനോട് യാത്ര പറഞ്ഞകന്നു കഴിഞ്ഞതും മനസ് ആദ്യ കലാലയത്തില്‍ എത്തിയിരുന്നു. തിരിച്ച് വീട്ടില്‍ എത്തി പഴയ ബുക്കുകളുടെ കൂട്ടത്തില്‍ നിന്നു ‍ ആ പഴയ ഡയറി കണ്ടു കിട്ടിയപ്പോള്‍ ആ കലാലയ ദിനങ്ങള്‍ ഒരിക്കല്‍ കുടി എന്നിക്ക് അനുഭവിക്കന്‍ കഴിഞ്ഞു, 

ആദ്യ ദിനത്തിെന്‍റ ആധികള്‍ നീങ്ങിയതില്‍ പിന്നെ college എന്നിക്ക് സ്വന്തം വീടിനു തുല്ല്യമായി. 3 വര്‍ഷം 3 നിമിഷമായി കടന്നു പോയി. അവസാന ദിവസങ്ങളിലെ scrap book (dairy ) എഴുതുന്നത് എന്തിന് എന്ന് അന്നു തേന്നി എന്നാലും .

ഇന്ന് ആ കടലാസില്‍ കുട്ടുക്കാര്‍ എഴുതിയ വരികള്‍ വിലമതിക്കാന്‍ അവുന്നില്ല. 

Welcome day , association day ,arts day , 20-20, drama , dance , training , IV , last day party , etc ....
ആ ദിനങ്ങള്‍ മടങ്ങി വരില്ലാ എന്നാ ഉറപ്പിലും വെറുതേ ആഗ്വഹിച്ചു പോവുന്നു. ആ ദിനങ്ങള്‍ മടങ്ങി വരാന്‍

St George college
Bsc food science and quality control
Batch : 2007 - 2011


No comments:

Post a Comment