Popular Posts

Monday, March 30, 2015

എൻറെ വപ്പച്ചിയുടെ വപ്പാ (ഉപ്പാപ്പ)

ഹമീദ് വട്ടക്കയം (1919 - 1996 )


വട്ടക്കയം വിട്ടില്‍ കുഞ്ഞു മൈതീന്റെയും മറ്റക്കൊമ്പനാല്‍ കുടുംബാംഗം ഫാത്തിമയുടെയും (കൊച്ചു പാത്തു ) നാലു മക്കളില്‍ ഇളയവനായി 1919 ജനനം 

രണ്ടാം തരത്തില്‍ അവസാനിച്ച വിദ്യാഭ്യാസത്തിലും നല്ലത് പോലെ മലയാളം എഴുത്തും വായനയും വശമാകിയിരുന്നു . ആത്മീയ വിദ്യാഭ്യാസത്തില്‍ വിശുദ്ധ ഖുറാന്‍ പുര്‍ണമായും മദ്രസയില്‍ നിന്ന് തന്നെ വശമാകിയിരുന്നു . ദിനവും സുബഹി നമസ്‌കാരാനന്തരം ഖുറാന്‍ ഒരു ജുസൂ തിര്‍ക്കുക എന്നത് ഒരു നിബന്ധമായി ജിവിതത്തില്‍ തുടര്‍ന്ന് പോന്നിരുന്നു .

ഈരാറ്റുപേട്ടയിലെ സാധാരണകാരുടെ വരുമാന മാര്‍ഗമയ കച്ചവടം തന്നെ ആയിരുന്നു പ്രധാന വരുമാനം . ആദ്യ കാലത്ത് ചെറിയ കച്ചവടങ്ങളില്‍ തുടങ്ങി . പിന്നിട് ജവുളി കച്ചവടത്തിലേക്ക് തിരിഞ്ഞു . അതിന്നു ശേഷം ഇരുമ്പ് വ്യപരത്തിലെക്ക് മാറി . ഇരുബ് വ്യപാരത്തില്‍ ആണ് കുടുത്തല്‍ ശോഭിച്ചതും മരണം വരെ തുടര്‍ന്നതും . വട്ടക്കയം ഹാര്‍ഡ് വെയര്‍സ് എന്നാ സ്ഥാപനം . ഈരാറ്റുപേട്ടയുടെ പൗരാണിക കാലത്തിലെ ഒരു ഭാഗം തന്നെ ആയിരുന്നു  .

പാറനാനിക്കല്‍ കൊച്ചുമക്കാര്‍ മകള്‍ മറിയയെ ആണ് വിവാഹം കഴിച്ചത് . പതിനൊന്നു മകള്‍ ഉണ്ടായങ്കിലും നാലു കുട്ടികള്‍ ശയിശവത്തില്‍ തന്നെ മരണപ്പെട്ടു . 


മക്കള്‍ 

1, പരീത് (1949 - 1997 ) 
ഭാര്യാ അയിഷ. മക്കള്‍ : നിയാസ് , നിഷാദ് , നജിയ , നസിബ് 

2 , അബ്ദുല്‍ റഹിം 
ഭാര്യാ  ലൈസി.  മക്കള്‍ : മുഹമ്മദ് റാഫി , റസിയ , റിയാസ് , റിസാം 

3, മജീദ് 
ഭാര്യ  മൈമൂന. മക്കള്‍  മസൂദ് , മിസിരിയ , മുന്ന 

4,റഷിദ് 
ഭാര്യ  അമീന . മക്കള്‍ : റിസാന , വസിം , റിസ്മല്‍ 

5, നിസാര്‍ 
ഭാര്യ  അയിഷ മക്കള്‍ : ഫഹദ് , ഫാറുക്ക് , ഫിറോസ് , ഫര്‍ഹാന്‍ 

6, സുഹ്‌റ 
ഭര്‍ത്താവ് - മക്കാര്‍ . മക്കള്‍ റമിസ് , റിനാസ് , റിയാസ് 

7 , റജിന 
ഭര്‍ത്താവ് - നാസര്‍ . മക്കള്‍ : അഫ്‌സല്‍ , അല്‍ഫിന ,ആസിഫ് 

1996 ല്‍ 77 അം വയസില്‍ മരണപ്പെട്ടു 


പിന്‍ കുറിപ്പ് : വിവരങ്ങള്‍ പറഞ്ഞു തന്നത് ഉമ്മുമ്മയും ഉമ്മച്ചിയും ആണ് . ഉപ്പുപ്പയും ആയി അധികം ഓര്‍മ്മകള്‍ ഇല്ലാത്ത ഈ പേരാ കുട്ടിക്ക്കുഞ്ഞുറാം കുന്നേല്‍ കടുംബ ചരിത്രവും വഴി കാട്ടിയായി

=നസിബ് വട്ടക്കയം