നമ്മൾ ഇവിടെ ജീവിച്ചു എന്നതിന്ന് എന്താണ് നമ്മൾ ബാക്കി വെക്കുന്നത്.
മറ്റുള്ളവർക്കായി ചെയ്ത ഉപകരങ്ങൾ മാത്രേ നാളെ എന്നാ സത്യത്തിൽ നമ്മൾ എന്നാ വെക്തി ഈ ഭൂമിയിൽ ഈ വർഷങ്ങളിൽ ജീവിച്ചു. എന്നതിന്റെ അടയാള പെടുത്തലുകൾ.
ബഹുഭൂരിപക്ഷവും ഈ അടയാളപെടുത്തലുകൾ ഒന്നും ഇല്ലാതെ ഇവിടെ ജീവിച്ചു മരിക്കുന്നു.
നാളെയുടെ അടയാള പെടുത്തലുകൾ ആവട്ടെ നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങൾ ( അർത്ഥ പൂർണ ജീവിതങ്ങൾക്ക് ആശംസകൾ )