ഈ കുട്ടരെ നേരിട്ട് കണാന്‍ കിട്ടില്ല. ഫേസ് ബുക്കിൽ പോസ്റ്റ് വന്നാൽ അപ്പോൾ വരും ഉരിയ വിമര്‍ശന വാളുമായി. ക്ഷമ പരിക്ഷിക്കുന്ന വിമര്‍ശനം ആവും. നേരിട്ട് കണ്ടാല്‍ രണ്ടണം പൊട്ടിക്കാൻ തോന്നും.
Popular Posts
-
അതിഥി സൽക്കാരത്തിൽ വടക്കൻ കേരളം മുന്നോട്ട് വെക്കുന്ന അത്രക്ക് വിഭവ സമൃദ്ധമല്ലെങ്കിലും കോട്ടയം ജില്ലയിലെ മേഖലകളിലും ചില വേറിട്ട ശൈലികൾ നിലനിൽ...
-
(കുറിപ്പ് ഇത്തിരി നീണ്ടു പോയി എന്നാലും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകൾ എന്ന നിലയിൽ വായിക്കുക) ഇന്റർനെറ്റ് എന്നത് ചിലന്തി വലയോട് ഉപമിച്ച...
-
അസന്മാർഗിക പ്രവർത്തനങ്ങൾ തുടങ്ങാൻ പ്രധാന കാരണണമായി ഒരിടത്ത് വായിക്കുകയുണ്ടായി ചെറുപ്രായത്തിൽ ഏതേലും മേഖലയിൽ മനസും ശരീരവും പ്രവർത്തിച്ചു തു...
Saturday, May 7, 2016
ഫേസ് ബുക്ക് ലോകം
ഈ കുട്ടരെ നേരിട്ട് കണാന്‍ കിട്ടില്ല. ഫേസ് ബുക്കിൽ പോസ്റ്റ് വന്നാൽ അപ്പോൾ വരും ഉരിയ വിമര്‍ശന വാളുമായി. ക്ഷമ പരിക്ഷിക്കുന്ന വിമര്‍ശനം ആവും. നേരിട്ട് കണ്ടാല്‍ രണ്ടണം പൊട്ടിക്കാൻ തോന്നും.
കടുവ കൂട്ടില്‍ ഒരു രാത്രി-തേക്കടി യാത്ര
സഞ്ചാരി ഗ്രുപ്പ് - കവിത
''വരുന്നു ഞങ്ങള്‍ സഞ്ചാരികള്‍ പുതിയൊരു രാഗം മൂളാന്നായി
നവയുഗ മാധ്യമ ചില്ലുകള്‍ തകര്‍ത്ത് പുതിയെരു ലോകം തീര്‍കാനായി
കേരള നാടിന്‍ കാഴ്ചകള്‍ കാണാന്‍ കാണാ വഴികളില്‍ കടന്നു ഞങ്ങള്‍
മാമല നാടിന്‍ അതിരുകള്‍ താണ്ടി പുതിയൊരു ലോകം തേടി ഞങ്ങള്‍
കാടും മരവും കാകാന്‍ എന്നും മുന്നില്‍ കാണുമീകുട്ടം സഞ്ചാരി
വരുന്നു ഞങ്ങള്‍ സഞ്ചാരികള്‍ പുതിയൊരു രാഗം മൂളാന്നായി
നവയുഗ മാധ്യമ ചില്ലുകള്‍ തകര്‍ത്ത് പുതിയെരു ലോകം തീര്‍കാനായി ''
വിധി
ഇത് കാണാ ലോകം മായ താഴ്‌വര
മനധന്ടങ്ങൾ ആവശ്യമാണ്.
എല്ലാ ജോലിക്കും നിശ്ചിത മനധന്ടങ്ങൾ ആവശ്യമാണ്. ചിലപ്പോൾ വിധ്യഭ്യാസം, പ്രവർത്തി പരിചയം അങ്ങനെ പലതും.
എന്നാല്‍ നമ്മളെ ഭരിക്കാന്‍ വരുന്നവര്‍ക്ക് എന്താണ് യോഗ്യതാ. നാട്ടിലെ ഒരു പാര്‍ട്ടിയുടെ പിന്തുണയോ, മുന്‍പ് സ്വാനാഥി ആയിരുന്നു എന്നതോ, കുടുംബ മഹിമയോ, ഈ കാര്യങ്ങള്‍ തന്നെ ആവും പലരുടെയും യോഗ്യതാ
ഇന്നി വനിതാ സംവരണം ആയാല്‍ ബഹുകുശാല്‍. ഇന്നലെ വരെയും വീട്ടിലെ നാലു ചുവരുകള്‍ ഒരുക്കിയ സുരക്ഷയിൽ കഴിഞ്ഞ ഒരു വിഭാഗം. ഭര്‍ത്താവിെന്‍റ പേരും വാലായി വെച്ച് ഒരിറകമാണ്. ജനങ്ങളുടെ മുന്നില്‍ കാര്യങ്ങള്‍ പറയാന്‍ പോയിട്ട് കൃത്യമായി പത്രം വായിക്കാൻ പോലും സമയം കിട്ടതവരണ് പലരും. ശരിക്കും ഭര്‍ത്താവ് ആണ് താരം. ആ രണ്ടമത് വന്ന പേര് മുന്നില് വരൻ സംവരണം ആണ് പോല്ലപ്പകിയത്. ചിലര്‍ സംവരണം വകയിൽ പ്രസിടന്‍റ് ആവും. പിന്നിട് വരുന്ന ഉത്ഘാടന പ്രസംഗങ്ങൾ ആളുകള്‍ കേട്ട് ചിരിക്കും.
എന്തിനും ഏതിന്നും നമ്മുക്ക് പരിക്ഷകള്‍ ഉണ്ട്. അതിൽ മിനിമം മാർക്ക് വാങ്ങണം യോഗ്യതയായി. ഇലക്ഷനു മല്‍സരിക്കുന്ന സ്ഥാനര്തിക്ക് എന്തെ ഇനിയും ഒരു യോഗ്യത പരിക്ഷ ഇല്ലാത്തത്.
നമ്മുടെ മുന്നില്‍ വോട്ട് തേടി എത്തിയവരുടെ കഴിവുകള്ക്കവട്ടെ നമ്മുടെ വോട്ട്
ഇത് പഞ്ചായത്ത് / മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കാലം.
ഇത് പഞ്ചായത്ത് / മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കാലം.
മത്സരം കുടുംബ കാര്യമാവുന്ന സമയം. UDF സ്ഥാനാർഥിയായ പിതാവിനെ എതിരിടുന്നത് LDF കാരനായ മകൻ. ഇവരുടെ മൂത്തപ്പയുടെ മകന്‍ അടുത്ത വാര്‍ഡിലെ ലീഗ് സ്ഥാനാർഥിയും അവനെ തോൽപ്പിക്കാൻ SDPI സ്ഥാനാർഥിയായി മല്‍സരിക്കുന്നത് മറ്റാരുമല്ലാ നമ്മുടെ ഉമ്മാെന്‍റ ഒറ്റാങ്ങള.വനിതാ വാര്‍ഡിലും കഥ കുടുംബകാര്യം തന്നെ അമ്മയിയെ തോൽപ്പിക്കാൻ മുന്നില്‍ ഇറങ്ങിയത് വെല്‍ഫയര്‍ പാര്‍ട്ടികാരിയായ മരുമകള്‍ ബീപാത്തു തന്നെ. സംവരണ വാര്‍ഡിലും കഥ മറിച്ചല്ല മല്ലനെ തോൽപ്പിക്കാൻ മറ്റാരുമല്ലാ മാധവന്‍ തന്നെ. ഉപ്പനെയും മകനെയും തോൽപ്പിക്കാൻ കച്ചമുറുക്കി ആദ്യ താമര വിരിയിക്കന്‍ നമ്മുടെ അയല്‍പക്കവും അടുത്ത ചങ്ങായിയും ആയ രാമേട്ടനും ഉണ്ട് .
ഒരു വീട്ടിലെ വോട്ട് തന്നെ ഭിന്നികുന്ന അവസ്ഥ. ഒരു വോട്ടില്‍ തന്നെ ജയപരാജയങ്ങ മാറി മറിയുന്നവസ്ഥ.
കുടുംബം, പരിചയം,പാര്‍ട്ടി ഇതൊന്നും പരിഗണിച് ആവരുത് നമ്മുടെ വോട്ട്. നാടിനും നാട്ടാര്കും ഉപകരിക്കാവട്ടെ നമ്മുടെ വോട്ട്.
അഞ്ചു വർഷം കഴിഞ്ഞാണ് ഇന്നി അടുത്ത ഇലക്ഷൻ വരൂ. അത് വരെ ഒരു തെറ്റായ തീരുമാനം ഓര്‍ത്ത് ദുഖിക്കാന്‍ ഇട വരുത്തരുത്.
നസിബ് വി.പി
ഓണാഘോഷം എന്ന കാട്ടികൂട്ടലുകള്‍
ഓണാഘോഷം എന്ന കാട്ടികൂട്ടലുകള്‍
സ്കുള്‍/കോളജ് വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ വാശിയിലാണ്. ആഘോഷരംഗത്ത് ലക്ഷങ്ങള്‍ മറിയുന്ന ദിവസങ്ങളാണ് കേരളത്തിന്.
തിരുവാതിര എന്ന കലാരുപത്തെ ഇങ്ങനെ വിക്രിതമാകിയിരുന്നില്ലാ മുന്‍വര്‍ഷങ്ങളില്‍. 1001,750,500,250 പെണ്‍കുട്ടികള്‍ കൂട്ടമായി നിന്നു തുള്ളുന്ന ഒരു ഏര്‍പാട് അതാണ് ഇന്ന് തിരുവാതിര. സ്കുള്‍/കോളജ് ഈ കാര്യത്തില്‍ വാശിയായി മല്‍സരത്തിലാണ്.
പൂക്കളം: പൂകള്‍ പിചി ച്ചീന്തി കളങ്ങളില്‍ ഇടന്നത് പഴയ പണി. ന്യുജന്‍ കളങ്ങള്‍ ഉപ്പ് മുതല്‍ കര്‍പുരം വരെയും. സ്വര്‍ണ്ണം മുതല്‍ മണ്ണ് വരെയും കാണാന്‍ കഴിയും പുതിയ കളങ്ങളില്‍. സ്കുള്‍/കോളജ് അതില്‍ പത്രത്തില്‍ photo വരാന്‍ ആണ് മല്‍സരം. പിണ്ണാകും പരുത്തി കുരും പിന്നെ കാണാന്‍ മെഞ്ചത്തികള്‍ കൂടി വാട്ടം ഇരുന്നാല്‍ പത്രഗ്രഫറുമാര്‍ നല്ല photo എടുകും പത്രത്തില്‍ കളറായി പടം വരും ഉറപ്പ്.
കൂട്ടിനായി മവേലിയും, വടം വലി, ചാക്കില്‍ കയറി ഓട്ടം, കലം തല്ലി പൊട്ടിക്കാല്‍, അങ്ങനെ വേറിട്ട കുറേ കാട്ടി കൂട്ടലുകളും.
ഇതിന്നിടക്ക് ആഘോഷം എന്നാല്‍ ലഹരികളാണ് ചിലര്‍ക്ക്. കോളജ് ഹേസ്റ്റലുകളില്‍ ഒഴുകിയ ലഹരിയുടെ കണകുകള്‍ അറിഞ്ഞാല്‍ പകച്ചുപോകും അക്ഷര കേരളം.
അതിരുവിട്ട ഓണആഘോഷത്തിെന്‍റ ഇരായായി തസ്നിമാറിയപ്പോള്‍ പൊലിഞ്ഞത് മണലാരണ്യത്തില്‍ ജീവിതം ഹോമിച്ച പിതാവിെന്‍റ സ്വപ്നങ്ങള്‍. ആഘോഷം തുളുബി നിന്നാ കാബസ് കണ്ണീര്‍ കടലായി നിമാഷങ്ങളില്‍.
പാഠങ്ങള്‍ പലതും പഠിക്കാന്‍ ഉണ്ട് നമ്മള്‍


