കുട്ടനാടിന്‍െറ കഥ പറഞ്ഞു തന്ന ഒരുപാട് സിനിമകളുടെ പശ്ചതാലം ഒരുക്കിയ തീരം / കായല്‍ .
നെടുമുടി പാലം കഴിഞ്ഞു അടുത്ത കവലയില്‍ നിന്നു തന്നെ കൈനകരിയിലെക്കുള്ള
റോഡ് ആരംഭിക്കും.അവിടം മുതല്‍ തന്നെ പച്ച പട്ടു വിരിച്ച പാടം കണ്ണിനു
കുളിര്‍ പകരും. നെല്ലറയുടെ റാണിയുടെ സ്വന്തം നാട്.
റോഡിനു ഇരുവശവും
അതിരുകള്‍ തീര്‍കാത്ത പാടങ്ങള്‍ പരന്നു കിടകുന്നു.
യാത്ര അവസാനിക്കുന്നത് വേന്പനാട്ടുകായല്‍ കരയിലാണ്. കാറില്‍ നിന്നു
ഇറങ്ങിയ ഉടനെ ആളുകള്‍ വട്ടം കൂടും. കായല്‍ യാത്രക്കായി വിളിക്കാന്‍ .
പലതരത്തിലുള്ള വള്ളത്തിന്‍െറ സമയവും തുകയും പറഞ്ഞു കരാര്‍ ഉറപ്പിക്കാന്‍ .
750 രൂപ മുതല്‍ മുകളിലെക്ക് ലക്ഷങ്ങള്‍ വരെ ദിവസ വാടക ബോട്ടുകള്‍ ഉണ്ട് .
അതിലും തുക കുറഞ്ഞ രീതിയാണ് സര്‍ക്കാര്‍ ബോട്ടില്‍ കയറി ആലപ്പുഴക്ക് ഒരു
കറക്കം.
ഞങ്ങള്‍ വില പേശി ഒരു യന്ത്രവല്‍ക്റിത വള്ളം ഉറപ്പിച്ചു. യാത്രയില്‍ കഴിക്കാന്‍ അല്പം ഭക്ഷണവും കുടിക്കാന്‍ ജൂസും വാങ്ങി വള്ളത്തില്‍ കയറി . വള്ളം ശബ്ദമുണ്ടാകി നീങ്ങി തുടങ്ങി . ഇടക്ക് വലിയ ഹൗസ് ബോട്ടുകള്‍ ഞങ്ങളെ പിന്നിലാകി കടന്നു പോകും .അപ്പോള്‍ ഞങ്ങളുടെ കെച്ചു വള്ളം ഓളത്തില്‍ ആടിഉലയും .
വെള്ളത്താല്‍ ചുറ്റപൊട്ട വിടുകളും . അവരുടെ വാഹനമായ ചെറിയ വള്ളവും . ജലപാതക്കിരു വശവും ഒരുപാടുണ്ട്. പല വീടും അവ നില്‍ക്കുന്ന സ്ഥലം മാത്രമാണ് കര ബാക്കി മുഴുവന്‍ വെള്ളത്തിലാണ് . ഓരോ വീടും ഓരോ ദ്വിപില്‍.
സമയം കാത്ത് നില്‍ക്കില്ലാ അത് അസ്മയത്തിനു വഴി മാറി . സുര്യന്‍ ഒളിക്കാന്‍ ഒരിടം തേടി അല്ലയുന്നതായി തോന്നി ചിലപ്പോള്‍ മരങ്ങളുടെ മറവില്‍ മറ്റു ചിലപ്പോള്‍ തെങ്ങിന്‍ മറവില്‍ .അവസാനം കിഴക്കില്‍ എങ്ങോ മറഞ്ഞു.
കരയില്‍ ദീപങ്ങള്‍ നിറഞ്ഞിരുന്നു .ഞങ്ങള്‍ യാത്ര തുടങ്ങിയ സ്ഥലം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി . ഇരുള്‍ മുടിയതുമുതല്‍ കൊതുകള്‍ വന്നു തുടങ്ങി . ''രാത്രി കായല്‍ യാത്ര ഞങ്ങളെ തോല്‍പിച്ചു വേണം'' എന്ന മുദ്യവാക്യം മുഴക്കുന്നതു പോലെ . കൊതുകുകള്‍ കാതില്‍ പലതും മൂളി കെണ്ടിരുന്നു .
കുട്ടനാട്ടിലെ സാധരണ കാരുടെ ജിവിതം . രണ്ടു ''വ'' യുമായി ബന്ധപ്പെട്ടിരിക്കുന്നു.
വെള്ളവും വള്ളവും
വഴി : ചേര്‍ത്തല - നെടുമുടി - കൈനകരി
- നസിബ് വി.പി -

No comments:
Post a Comment