Popular Posts

Friday, January 23, 2015

ഏകനായി 
==========
















ഏകനായി ഈ കരയിൽ ഞാൻ മാത്രം 
ആരുമില്ല എന്നികിന്നു കൂട്ടിനയി 
കുട്ടുകാർ പെരുകിയ വേദനയിൽ 
കുട്ടും തേടി ഞാൻ അഴിയിൽ 

മണലുകൾ നിറഞ്ഞ കടൽ പുറം 
കരകാണാ കടലിനും അപ്പുറം 
ആഴമറിയ കടലിന്നും താഴെ 
കാത്തിരിക്കുന്നു ഞാൻ ഒരു 
നല്ല കുട്ടുകരനായി കുട്ടുകരിക്കായി 

വരുമെന്ന് ആരും പറഞ്ഞതല്ല 
വരുമെന്ന സുപ്നം ഇല്ല താനും 
എന്നാലും ഈ കാത്തിരിപ്പിൽ ഇല്ലെ ഒരു സുഖം 
ഏകനായ യാത്രികനും വേണ്ടേ ഒരു സുഖം 

കാത്തിരിപ്പിൻ നാളുകൾ വരും 
തീരം നന്നാക്കാൻ തിരകൾ വരും 
എന്നികായി കരുതിയ കാലം വരും 
എന്നികായി കരുതിയ പെണ്ണും വരും 

- നസി  -