റൂട്ടില് 24 km ദൂരം ഗുഗിള് കാണിച്ചു. കടലിന്നു സൈഡില് കുടിയുള്ള റേഡ് സന്തോഷം ഇരട്ടിയാകി. സഹ യാത്രികനെ സമയം ഉച്ചകഴിഞ്ഞിട്ടും കണ്ടില്ല. എന്നാല് തന്നിച്ചായി കളയാം യാത്ര. ആദ്യമായിട്ടാണ് ഒരു സ്ഥലം കാണാന് തന്നിച്ച് പോകുന്നത്. ന്യുനമര്ദം മഴയായി പെയ്യുന്നുണ്ട ഇടക്ക് അതിനാല് റൈയില് കേട് എടുത്ത് ബാഗില് വെച്ചു.
Popular Posts
-
ഹായ് എല്ലാവര്ക്കും സുഖം enഎന്ന് കരുതുന്നു
-
മോണിറ്റർ കേടായി ഇന്നി ഒരിക്കലും അതിൽ ചിത്രങ്ങൾ വിരിയില്ല. ഒരിക്കലും മായാത്ത ഒരു ചിത്രം അങ്ങ് വരച്ചു.
-
" മണ്ണപ്പം ച്ചുടുകളിച്ചവര് മുതല് കലാലയത്തില് ഒപ്പം പടിചിടും തോഴര് വരെ ഒരുപാടുണ്ട് മുകങ്ങള് ഓര്ക്കാന് മറന്ന മുകങ്ങള് അതി...
Thursday, February 18, 2016
അന്ധകാരനഴി
റൂട്ടില് 24 km ദൂരം ഗുഗിള് കാണിച്ചു. കടലിന്നു സൈഡില് കുടിയുള്ള റേഡ് സന്തോഷം ഇരട്ടിയാകി. സഹ യാത്രികനെ സമയം ഉച്ചകഴിഞ്ഞിട്ടും കണ്ടില്ല. എന്നാല് തന്നിച്ചായി കളയാം യാത്ര. ആദ്യമായിട്ടാണ് ഒരു സ്ഥലം കാണാന് തന്നിച്ച് പോകുന്നത്. ന്യുനമര്ദം മഴയായി പെയ്യുന്നുണ്ട ഇടക്ക് അതിനാല് റൈയില് കേട് എടുത്ത് ബാഗില് വെച്ചു.
ഓണാഘോഷം എന്ന കാട്ടികൂട്ടലുകള്
ഓണാഘോഷം എന്ന കാട്ടികൂട്ടലുകള്
സ്കുള്/കോളജ് വിദ്യാര്ഥി/വിദ്യാര്ഥിനികള് വാശിയിലാണ്. ആഘോഷരംഗത്ത് ലക്ഷങ്ങള് മറിയുന്ന ദിവസങ്ങളാണ് കേരളത്തിന്.
തിരുവാതിര എന്ന കലാരുപത്തെ ഇങ്ങനെ വിക്രിതമാകിയിരുന്നില്ലാ മുന്വര്ഷങ്ങളില്. 1001,750,500,250 പെണ്കുട്ടികള് കൂട്ടമായി നിന്നു തുള്ളുന്ന ഒരു ഏര്പാട് അതാണ് ഇന്ന് തിരുവാതിര. സ്കുള്/കോളജ് ഈ കാര്യത്തില് വാശിയായി മല്സരത്തിലാണ്.
പൂക്കളം: പൂകള് പിചി ച്ചീന്തി കളങ്ങളില് ഇടന്നത് പഴയ പണി. ന്യുജന് കളങ്ങള് ഉപ്പ് മുതല് കര്പുരം വരെയും. സ്വര്ണ്ണം മുതല് മണ്ണ് വരെയും കാണാന് കഴിയും പുതിയ കളങ്ങളില്. സ്കുള്/കോളജ് അതില് പത്രത്തില് photo വരാന് ആണ് മല്സരം. പിണ്ണാകും പരുത്തി കുരും പിന്നെ കാണാന് മെഞ്ചത്തികള് കൂടി വാട്ടം ഇരുന്നാല് പത്രഗ്രഫറുമാര് നല്ല photo എടുകും പത്രത്തില് കളറായി പടം വരും ഉറപ്പ്.
കൂട്ടിനായി മവേലിയും, വടം വലി, ചാക്കില് കയറി ഓട്ടം, കലം തല്ലി പൊട്ടിക്കാല്, അങ്ങനെ വേറിട്ട കുറേ കാട്ടി കൂട്ടലുകളും.
ഇതിന്നിടക്ക് ആഘോഷം എന്നാല് ലഹരികളാണ് ചിലര്ക്ക്. കോളജ് ഹേസ്റ്റലുകളില് ഒഴുകിയ ലഹരിയുടെ കണകുകള് അറിഞ്ഞാല് പകച്ചുപോകും അക്ഷര കേരളം.
അതിരുവിട്ട ഓണആഘോഷത്തിെന്റ ഇരായായി തസ്നിമാറിയപ്പോള് പൊലിഞ്ഞത് മണലാരണ്യത്തില് ജീവിതം ഹോമിച്ച പിതാവിെന്റ സ്വപ്നങ്ങള്. ആഘോഷം തുളുബി നിന്നാ കാബസ് കണ്ണീര് കടലായി നിമാഷങ്ങളില്.
പാഠങ്ങള് പലതും പഠിക്കാന് ഉണ്ട് നമ്മള്