നിലാവില്‍ അരിച്ചിറങ്ങുന്ന സ്നേഹം..
മനസിനെ എല്ലായ്പോഴും ആര്‍ദ്രമാക്കും
വേദനകളില്‍ സന്ത്വനമാകും.
എന്നും ഒരു ഇളം തെന്നലായി
കൂടെയുള്ള നല്ല സ്നേഹിതന്‍ ,
വഴക്കാളി, ഏട്ടന്‍, ചിലപ്പോ ഒരു കുട്ടിത്തതോടെ
ഇങ്ങിനെയൊക്കെ ആയി മാറുന്ന
ഈ കൂട്ടുകാരന്റെ
സൌഹൃദം എന്നും നിലനില്കട്ടെ
(e-mail വഴി ലഭിച്ചത്)
മനസിനെ എല്ലായ്പോഴും ആര്‍ദ്രമാക്കും
വേദനകളില്‍ സന്ത്വനമാകും.
എന്നും ഒരു ഇളം തെന്നലായി
കൂടെയുള്ള നല്ല സ്നേഹിതന്‍ ,
വഴക്കാളി, ഏട്ടന്‍, ചിലപ്പോ ഒരു കുട്ടിത്തതോടെ
ഇങ്ങിനെയൊക്കെ ആയി മാറുന്ന
ഈ കൂട്ടുകാരന്റെ
സൌഹൃദം എന്നും നിലനില്കട്ടെ
(e-mail വഴി ലഭിച്ചത്)