#കട്ടിക്കയം_വെള്ളച്ചാട്ടം (പഴുക്കകാനം)
#Location_of_the_Day_166
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയുടെ സമീപ സ്ഥലങ്ങളില്‍ ഉള്ള അനേകം വെള്ളച്ചാട്ടങ്ങളില്‍ ഒന്ന് . ഇല്ലിക്കൽ കല്ലിന് ഒപ്പം സഞ്ചരികളിൽ ഇടം നേടിയ മനോഹരമായ സ്ഥലം. ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കും .
ടാറിട്ട ഇല്ലിക്കകല്ല് വഴിയിൽ നിന്ന് കോണ്ക്രീറ്റ് വഴി തുടങ്ങുന്നതാണ് കട്ടിക്കയത്തിലേക്ക് ഉള്ള വഴി. അത് അധികം ദൂരമില്ല. ചെറിയ ഓഫ് റോഡും അനുഭവിക്കാം ഇവിടെ എത്തുന്നവർക്ക് . ഓഫ് റോഡിൽ അല്പം സാഹസം ആവിശ്യമാണ് .വെള്ളച്ചാട്ടത്തിനു അടുത്ത് വരെ വാഹനം എത്തില്ലാ. കുറച്ച് നടക്കണം.
വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്താണ് നാം എത്തുനത്. അവിടെ നിന്നു പടവുകള്‍ ഇറങ്ങി തഴെ എത്താം ഇതാണ് കട്ടിക്കയത്തിലെ ഉയരകാരന്‍ വെള്ളച്ചാട്ടം . ഈ ഇട താവളത്തില്‍ നിന്നു താഴെക്കിറങ്ങിയാല്‍ അടുത്ത രണ്ടു വെള്ളച്ചാട്ടം കൂടി കാണ്ണാം.
ഏറ്റവും തഴെ നിന്നു നേക്കിയാല്‍ . മൂന്നു വലിയ തട്ടുകളില്‍ ചാടി വെള്ളം ചിന്നിച്ചിതറുന്ന അപൂര്‍വ്വ കാഴ്ച കാണാൻ കഴിയും
വഴി: തൊടുപുഴ വഴി വരുന്നവർക്ക് കളത്തുകടവ് (ഈരാറ്റുപേട്ട എത്തുന്നതിന് മുൻപ് ആണ്) മങ്കൊബ് - പഴുക്കകാനം
കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർക്ക് പനയ്ക്കപാലത്ത് നിന്ന് കളത്തുകടവ് എത്താൻ കഴിയും. മങ്കൊബ് - പഴുക്കകാനം
കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരുന്നവർക്ക് ഈരാറ്റുപേട്ട - മങ്കൊബ് - പഴുക്കകാനം,
കുറച്ച് വീടുകള്‍ മാത്രം ഉള്ള സ്ഥലമാണ് . വഴിയില്‍ ആളുകള്‍ കുറവണ്.അതിനാല്‍ വീട്ടില്‍ കയറി തന്നെ വെള്ളച്ചാട്ടം കാണാന്‍ ഏത് വഴിയില്‍ പോകണം എന്ന് മനസ്സിലാകേണ്ടി വരും.
ചില കാര്യങ്ങൾ ശ്രദ്ധിക്കുക
1,വെള്ളച്ചാട്ടത്തിൽ ഇറങ്ങത്തിരിക്കുക. 3 ജീവനുകൾ ഇവിടെ പൊലിഞ്ഞതാണ്
2,വേനൽക്കാലത്ത് വെള്ളചാട്ടത്തിൽ വെള്ളം കുറവായിരിക്കും.
3,ശക്തമായ മഴ കാലവും വെള്ളചാട്ടം സന്ദർശനം ഒഴിവാക്കുക.
അടുത്ത സ്‌ഥലങ്ങൾ
#ഇല്ലിക്കകല്ല്
#ഇല_വീഴാ_പൂഞ്ചിറ
#വാഗമണ്
#District_kottayam
#Location_kattikayam
#Sanchari_Travel_Forum_Location_of_the_Day
കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം