ആശംസകള്‍
എല്ലാ നന്മാകൾക്കും ഒരു പിൻവിളിയായി നിറയുന്നു ആശംസ
Popular Posts
2014- ൽ തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ - 1
2014- ൽ തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ -1 ജോലി തേടി ഈ മഹാ നഗരത്തിൽ എത്തിയ എന്നോടൊപ്പം എന്റെ സ്വാപനങ്ങളും വിമാനം കയറി ഇവിടെ എത്തിയിരു...
പഴയ ഞായറാഴ്ചകളുടെ വെറും നിഴലുകൾ മാത്രമാണ് ഇപ്പോൾ കടന്നു പോകുന്നത്.
പഴയ ഞായറാഴ്ചകളുടെ വെറും നിഴലുകൾ മാത്രമാണ് ഇപ്പോൾ കടന്നു പോകുന്നത്. ജീവിത കടമകൾ ഇത്രക്ക് നിർബന്ധമാവുന്നതിന് മുൻപ് അതായത് കടമകൾ...
കിനാവ്
എല്ലാവരും ഉറങ്ങിയ ആ രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങാതെ ഇരുന്നു സംസാരിച്ചത് എന്താണ് . ബസിന്റെ ഒരേ സിറ്റില്‍ എന്റെ തോളില്‍ ചാരിയിരുന്ന...
Friday, April 20, 2018
ചുമ്മാ
സ്വാപനങ്ങൾക്ക് എന്നും ഒരായിരം വർണ്ണങ്ങളും ഭംഗിയുമാണ് എന്നാലോ അതിലേക്കുള്ള യാത്ര കല്ലും മുള്ളും നിറഞ്ഞ കാട്ട് വഴിയാണ്
പണ്ടേ എന്നക്ക് കാടും കാട്ട് വഴികളും ഇഷ്ടമാണ്. ഒരു ട്രക്കിങ് നടത്തിയാല്ലോ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)