വാഗമണ്‍
ഇടുക്കി ജില്ലയിലെ ഒരു മനോഹര സുന്ദര സ്ഥലം
സാധരണ സന്ചാരികളുടെ താവളമായ മുട്ടകുന്നുകള്‍ , പൈന്‍ വനം , സൂയ്സൈഡ് പോയിന്‍ട് , തങ്ങളു പാറ , കുരിശു മല ...
ഇവിടെയാണ് സാധരണ നമ്മള്‍ സന്ദര്‍ശിക്കുന്നത്.
പതിവിനു വിപരിതമായി ഒന്നു മാറി യാത്ര ചെയ്യ്താല്‍ കാഴ്ചയും പുതിയതാവും വാഗമണ്‍ ടൗണില്‍ നിന്നു വലതു വശതു കാണുന്ന ഏത് റോഡില്‍ കുടി അല്പം സന്ചരിച്ഛാല്‍ തേക്കടി തടാകത്തിന്‍െറ ഒരു ചെറിയ രുപം കാണ്ണാം (ചിത്രം കാണുക) മുട്ടകുന്നില്‍ വളരുന്ന തൊയില ചെടികളും അതിനു അകബടിയായി ചെറിയ തടകവും അതില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരകുറ്റികളും കണ്ടാല്‍ നാം ഇപ്പോള്‍ നില്‍ക്കുന്നത് വാഗമണില്‍ തന്നെ ആണോ എന്നു സംശയികും .
ഈ തടാക
കരയില്‍ കുടി കുറച്ച് നടന്നാല്‍ ഇപ്പോള്‍ നാശത്തിന്‍െറ വകില്‍ എത്തിയ പഴയ
ആശുപത്രി കാണ്ണാം ,(ചിത്രം കാണുക ) അവിടെ കാണുന്ന കട്ടിലുകളും മറ്റു
ഉപകരണങ്ങളും നമ്മള്‍ക്ക് പലതും പറഞ്ഞു തരും ഒരുനാളില്‍ ഇവിടെ ജനങ്ങളാല്‍
നിറഞ്ഞിരുന്നു . വാഗമണില്‍ കൃഷികായി എത്തിയ സായിപ് നാട്ടുകാരയ
തെഴിലാളിക്കായി നിര്‍മ്മിച്ചതാണ് ഈ ആശുപത്രി . പിന്നിട് സായിപ് പോയപ്പോള്‍
ആശുപത്രിയും പൂട്ടി (ഈ വിവരങ്ങള്‍ തന്നത് അവിടെ കണ്ട ഒരു നാട്ടുകാരന്നാണ്) .
ദിനം പ്രതി അനോകമളുകള്‍ സന്ദശിക്കുന്ന വാഗമണില്‍ ഒരു ആശുപത്രി ഇല്ലാ എന്നത് ദുരവസ്ഥയായി നിലനില്‍കുന്നു.
വെളിച്ചം ഇരുട്ടിന് വഴി മാറി തുടങ്ങി . ചെറിയ മഴയും ഒപ്പം മൂടല്‍ മഞ്ഞും . വാഗമണ്‍ അതിന്‍െറ വശ്യമനോഹര രൂപത്തില്‍ എത്തി .
ഇന്‍ഷാ അള്ളാ പിന്നീട് വാഗമണിലെ പുതിയ വിശേഷം പറയം
-നസിബ് വി.പി-
പതിവിനു വിപരിതമായി ഒന്നു മാറി യാത്ര ചെയ്യ്താല്‍ കാഴ്ചയും പുതിയതാവും വാഗമണ്‍ ടൗണില്‍ നിന്നു വലതു വശതു കാണുന്ന ഏത് റോഡില്‍ കുടി അല്പം സന്ചരിച്ഛാല്‍ തേക്കടി തടാകത്തിന്‍െറ ഒരു ചെറിയ രുപം കാണ്ണാം (ചിത്രം കാണുക) മുട്ടകുന്നില്‍ വളരുന്ന തൊയില ചെടികളും അതിനു അകബടിയായി ചെറിയ തടകവും അതില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരകുറ്റികളും കണ്ടാല്‍ നാം ഇപ്പോള്‍ നില്‍ക്കുന്നത് വാഗമണില്‍ തന്നെ ആണോ എന്നു സംശയികും .
ഈ തടാക
കരയില്‍ കുടി കുറച്ച് നടന്നാല്‍ ഇപ്പോള്‍ നാശത്തിന്‍െറ വകില്‍ എത്തിയ പഴയ
ആശുപത്രി കാണ്ണാം ,(ചിത്രം കാണുക ) അവിടെ കാണുന്ന കട്ടിലുകളും മറ്റു
ഉപകരണങ്ങളും നമ്മള്‍ക്ക് പലതും പറഞ്ഞു തരും ഒരുനാളില്‍ ഇവിടെ ജനങ്ങളാല്‍
നിറഞ്ഞിരുന്നു . വാഗമണില്‍ കൃഷികായി എത്തിയ സായിപ് നാട്ടുകാരയ
തെഴിലാളിക്കായി നിര്‍മ്മിച്ചതാണ് ഈ ആശുപത്രി . പിന്നിട് സായിപ് പോയപ്പോള്‍
ആശുപത്രിയും പൂട്ടി (ഈ വിവരങ്ങള്‍ തന്നത് അവിടെ കണ്ട ഒരു നാട്ടുകാരന്നാണ്) .ദിനം പ്രതി അനോകമളുകള്‍ സന്ദശിക്കുന്ന വാഗമണില്‍ ഒരു ആശുപത്രി ഇല്ലാ എന്നത് ദുരവസ്ഥയായി നിലനില്‍കുന്നു.
വെളിച്ചം ഇരുട്ടിന് വഴി മാറി തുടങ്ങി . ചെറിയ മഴയും ഒപ്പം മൂടല്‍ മഞ്ഞും . വാഗമണ്‍ അതിന്‍െറ വശ്യമനോഹര രൂപത്തില്‍ എത്തി .
ഇന്‍ഷാ അള്ളാ പിന്നീട് വാഗമണിലെ പുതിയ വിശേഷം പറയം
Vagamon (Malayalam: വാഗമൺ) or Wagamon
-നസിബ് വി.പി-

No comments:
Post a Comment