എല്ലാവരും ഉറങ്ങിയ ആ രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങാതെ ഇരുന്നു സംസാരിച്ചത് എന്താണ് . ബസിന്റെ ഒരേ സിറ്റില്‍ എന്റെ തോളില്‍ ചാരിയിരുന്നു അവള്‍ സംസാരിച്ചത് എന്ത് ഫ്രണ്ട്ഷിപ്പിനെ പറ്റിയാണ് .അവള്‍ എന്നോട് പലവട്ടം ആവര്‍ത്തിച്ച ആ ഫ്രണ്ട്ഷിപ്പ് എന്താണ്. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്നാ അവളുടേ കൊഞ്ചലിനു ഒരികലും ഒരികലും ഞാൻ തിരിച്ചു മറുപടി നല്‍കാത്തത് എന്താണ് . ഒരികലും ഒരു ആണിനും പെണ്ണിനും ബെസ്റ്റ് ഫ്രണ്ട് മാത്രമായി ഇരിക്കാന്‍ കഴിയില്ല എന്നാ എന്റെ ഫിലോസഫിയെ ഞാൻ എന്തായി കാണണം.
അവളോട് നിസാര കാര്യങ്ങൾക്ക് കാലഹിച്ചിരുന്നത് എന്തിനാണ്. ആ കാലഹങ്ങളിൽ ഞാൻ കണ്ടിരുന്ന സുഖം എന്താണ്. അത് എനിക്ക് നൽകിയ അനുഭൂതി എത്ര വലുതായിരുന്നു
അവളോട് പ്രേമ അഭ്യർത്ഥന നടത്തിയ ചെറുപ്പകരാനോട് അവൾ പറഞ്ഞ മറുപടി ഞാൻ എന്റെ വീട്ടുകാർ പറയുന്ന ആളെ വിവാഹം കഴിക്കു എന്നത്. ചുമ്മാ എങ്കിലും മനസിൽ നിന്റെ വീട്ടുകാർ എന്നെ വിവാഹം ചെയ്യാൻ പറഞ്ഞല്ലോ എന്ന് മനസിൽ ആഗ്രഹിച്ചത് എന്തിനാണ്. അത് ഓർത്തു ചിരിച്ചത് എന്തിനാണ്
മറ്റു സഹാപാടികളോട് അവൾ മിണ്ടുമ്പോൾ എന്തോ ഒരു വേദന തോന്നിയത് എന്താണ്.
ഏതായാലും അവള്‍ ഇന്ന് എന്റെ ചാരെ ഇല്ല...ഏതോ കാണാമറയത് മറഞ്ഞു..വല്ലപ്പോഴും അകലെ നിന്ന് എന്നെ തേടി വരുന്ന ഫോൺ വിളികൾ അതിലും അകലം. അവൽകില്ലേലും ഞാൻ എന്തോ ഒളിക്കുന്നു. എന്താണ് എന്ന് ചോദിച്ചാൽ എനിക്കറിയില്ല. അവളോട് ഇന്നിയും കൂടുതൽ അടുകണ്ട എന്നാ തോന്നൽ എന്നിലെ കള്ളത്തരങ്ങൾ നിറഞ്ഞ മനസിന്റെ പേടിയാണോ അതോ മുൻകരുതല്ലോ.
അവൾ എന്നെ തേടി വന്നപ്പോൾ ഞാൻ ഒഴിഞ്ഞു മാറി. എന്തായാലും മനസ്സില്‍ എവിടേയോ അവളോട എനിക്ക് എന്തോ ഉണ്ടായിരുന്നു.
മറക്കാന്‍ ശ്രമികുമ്പോള്‍ കുടുതല്‍ നിറം വെക്കുന്ന ഓര്‍മ്മയായി അവള്‍ അകതാരില്‍ നിറയുന്നു...എന്നും എന്നെന്നും കുളിരുള്ള ഒരു മഞ്ഞുകാലം പോലെ.