കയ്പ്പ് നിറഞ്ഞ മധുരമോ. അതോ പച്ചപ്പ് നിറഞ്ഞ മധുരമോ. പഴ കടകളിലും ചിലപ്പോൾ വഴി കച്ചവടക്കാരുടെ കൂടകളിലും കാണുന്ന പേരക്ക.
ഒരുപാട് കായി ഭലം താരത്തെ വീടിന്റെ ഓരം ചേർന്ന് വീട്ടിലെ ഒരു അംഗതെ പോലെ വീട്ടിലെ ഓരോരുത്തരേയും അറിഞ്ഞും മനസിലാക്കിയും വല്ലപ്പോഴും ലഭിക്കുന്ന ഒരു പേരക്ക. നാവിൽ രുചികരമായ അനുഭവമാണ്. ഓർമകളിലെ ഇന്നലെകളിൽ നാടൻ രുചികൾ മടക്കി നൽകിയ ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പിടി നിനവുകൾ മടക്കി നൽകി.
ഏറെ നാളത്തെ പരിചയം പുതുക്കാൻ വന്ന ചങ്ങായി ആണ് എനിക്ക് ഈ പേരക്ക. കണ്ടതെ ഒരു കടി കടിച്ച ആവേശവും പിന്നീട് യുക്തിയെ കൂട്ടുപിടിച്ചപ്പോൾ മൂന്നാമത് ഒരു കടിക്കുന്നതിന് മുൻപ് പോക്കറ്റിൽ കിടന്ന മൊബൈൽ ചിത്രം പകർത്തി.
നാളെയുടെ ഡയറി കുറിപ്പിൽ ഓർമതൻ മയിൽപീലി ആവാൻ ഒരു ചിത്രം ബാക്കിയിരിക്കട്ടെ. ഇന്നി എന്ന് നാവുകൾ ഈ രുചി രുചിക്കും.