Popular Posts
-
ഹായ് എല്ലാവര്ക്കും സുഖം enഎന്ന് കരുതുന്നു
-
മോണിറ്റർ കേടായി ഇന്നി ഒരിക്കലും അതിൽ ചിത്രങ്ങൾ വിരിയില്ല. ഒരിക്കലും മായാത്ത ഒരു ചിത്രം അങ്ങ് വരച്ചു.
-
" മണ്ണപ്പം ച്ചുടുകളിച്ചവര് മുതല്‍ കലാലയത്തില്‍ ഒപ്പം പടിചിടും തോഴര്‍ വരെ ഒരുപാടുണ്ട് മുകങ്ങള്‍ ഓര്‍ക്കാന്‍ മറന്ന മുകങ്ങള്‍ അതി...
Friday, June 2, 2017
ഇന്ന്
ഇന്ന് ഈ നിമിഷത്തിന്റെ മാത്രം സ്വാന്തകാരൻ നമ്മൾ
കൊഴിഞ്ഞു പോയ ഇന്നലകളോ പെയ്യാൻ പോകുന്ന നാളെയോ എന്താണന്ന് അറിയാത്ത വെറും വെറും മനുഷ്യർ
" ഏകാന്തതൻ രാവിൽ ഞാൻ തനിച്ചാണ്
ഇരുൾ മൂടിയ രാവിൽ നിലാവും തനിച്ചാണ്
പെയ്യാൻ മടിച്ച മേഘങ്ങളും തനിച്ചാണ്
വീശാൻ കൊതിച്ച കാറ്റും തനിച്ചാണ് "
എല്ലാവരും ഇവിടെ തനിച്ചാണ്. പ്രതിക്ഷകൾ വിരിയട്ടെ അതാണ് നാളെ എന്നാ സ്വാപ്നം
Subscribe to:
Posts (Atom)