Popular Posts

Wednesday, April 22, 2015

ബഹുമാന വിദ്യാഭ്യാസ മന്ത്രിക്ക്

ബഹുമാന വിദ്യാഭ്യാസ മന്ത്രിക്ക് (2015 SSLC result releted)
         ഞാന്‍ ഒരു പാവം മുന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി . പത്താം ക്ലാസ് പരിക്ഷാ ഇപ്പോള്‍ ഒരു സംഭവം അല്ലെങ്കിലും പത്താം ക്ലാസില്‍ പഠിച്ചിരുന്ന കാലത്ത് . എല്ലാവരും പറഞ്ഞു പേടിപ്പിച്ചു . അത് വലിയ ഒരു സംഭവം ആകിയിരുന്നു . അതിനാല്‍ തന്നെ വളരെ പേടിച്ചാണ് പരിക്ഷയെ സമിപ്പിച്ചതും പരിക്ഷ എഴുതിയത്തും . വിട്ടുകരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും വാക്കുകള്‍ കൊണ്ട് തന്നെ കുട്ടികള്‍ ഞങ്ങള്‍ ആകെ പേടിചിരികുകയവും . പത്ത് വര്‍ഷത്തെ ഞങ്ങളുടെ പഠന സമാഹാരിക്കുകയാണ്‌ ഈ സര്‍തിഫിക്കാട്ടില്‍ . അത് ഓര്‍ക്കുബോള്‍ ആര്‍കാ പേടി വരാത്തത് .
         ഇന്നി ബഹു. മന്ത്രി സാറിനോട് . ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഞങ്ങള്‍ നീണ്ടാ പത്ത് വര്‍ഷവും ചിലര്‍ അതില്‍ കുടുതല്‍ കാലവും എടുത്താണ് എത്തിയത് ആ ഞങ്ങള്‍ക്ക് നല്ലാ ക്ഷമയുണ്ട് . പരിക്ഷാ ഫലം കുറച്ചു നീണ്ടു പോയാലും . ഞങ്ങള്‍ കുട്ടികള്‍ അറിയുക പോലും ഇല്ലാ . കാരണം ഞങ്ങള്‍ അവധി കലാ മേളത്തിലാവും . പരിക്ഷാ ഫലം ചോദിച്ചു ഞങ്ങള്‍ നിയമസഭാ മാര്‍ച്ചിനും വരില്ലാ .
         കൊതിച്ചിരുന്നു കാത്തിരുന്ന് അറിയുന്ന ഫലം . തെറ്റില്ലാതെ കിട്ടിയാല്‍ മതി .അതിലെ തെറ്റുകള്‍ ഓര്‍ത്ത് . ഇന്നിയും ബി പി കൂട്ടാന്‍ വയ്യാ . പഴയ കാലം ഒനുമാല്ലലോ . ഞങ്ങള്‍ കുട്ടികള്‍ക്കും ബി പി കൂടും . റിസള്‍ട്ട് ഒരു തിരുമാനത്തില്‍ എത്തിക്കണം എന്ന് വിനിതമായി അപേക്ഷിച്ച് കൊണ്ട് ഒരു പഴയ പത്താം ക്ലാസുകാരന്‍ നസിബ്

No comments:

Post a Comment