നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ . എന്ത് കൊണ്ട് നമ്മളോട് അറുത്ത മാംസം ഭക്ഷിക്കാൻ കൽപ്പിക്കപെട്ടു ..?
ഇതിൻറെ ശാസ്രിയ വശമാണ് ഞാൻ പറയുന്നത് . മറ്റ് ഏത് തരത്തിൽ അറുക്കപെട്ടലും ആ മൃഗത്തിന്റെ ചോര പുർണമായും പുറത്ത് പോകില്ല . മുഹമ്മധൻ മെതേഡ് അല്ലെങ്കിൽ ഹല്ലാൽ മെതേഡ് ഈ രിതിയിൽ അറുക്ക പ്പെട്ടാൽ മാത്രമേ ചോര പുർണമായും പുറത്ത് പോകു . നമ്മുടെ ശരിരത്ത് ഈ ചോര ചെന്നാൽ ഒരുപാടു രോഗങ്ങൾ വരുത്തി വെക്കും . അതിനാലാണ് ഇസ്ലാം മാംസം ഹലാലും ചോര ഹറാമും അകിയത് .
കുടുതൽ പഠിക്കുക മനസിലാക്കുക
കാരുണ്യത്തെക്കുറിച്ച് ഏറെ പറയുന്ന ഇസ്ലാം മൃഗങ്ങളോടും മറ്റു ജീവികളോടും കാണിക്കാറുള്ളത് ക്രൂരതയല്ലേ? അവയെ അറുക്കുന്നത് ശരിയാണോ?
ഉത്തരത്തിനു : http://www.islammalayalam.net/docdetails.php?tp=4&cid=57
No comments:
Post a Comment