Popular Posts

Wednesday, April 22, 2015

കഴിഞ്ഞ ഹര്‍ത്താല്‍ ദിനം

ഈ കഴിഞ്ഞ ഹര്‍ത്താല്‍ ദിനം (08-04-2015) .
        നാസ്താ കഴിഞ്ഞു കോഴിക്കോടന്‍ ഹര്‍ത്താല്‍ വിശേഷം തേടി ബൈകുമായി ഒന്ന് കറങ്ങി . സ്റ്റേഡിയം ജങ്ഷനില്‍ തുടങ്ങി മാനാഞ്ചിറ , സി എച്ച് പാലം വഴി നേരെ ബിചിലെക്ക് . ഹര്‍ത്താല്‍ ഒന്നും വകവെക്കാതെ എന്നെ പോലെ ചില വിധുവാന്‍ മാര്‍ ഉണ്ടവിടെ . തിരമാലയുമായി ഒന്ന് സലപിക്കാന്‍ കൊതിച്ചെങ്കിലും തല്‍കാലം വേണ്ടാന്നു വെച്ച് . റെയില്‍വേ സ്റേഷന്‍ വഴി മുട്ടായി തെരുവും കടന്നു . പാളയം മാര്‍കറ്റിലെ ഹര്‍ത്താല്‍ ക്രിക്കറ്റും കണ്ടു . ഓഫിസില്‍ തിരിച്ചെത്തി .
            ബീച്ചില്‍ പോയത്ത് അറിഞ്ഞത് മുതല്‍ . എന്‍റെ സഹ മുറിയന്‍ മുബാഷിര്‍ (കൊണ്ടുര്‍ ) ഒരേ പുതി . നമ്മക്ക് ഒനുടെ പോകാം . കുട്ടായി എന്‍റെ ബീച്ചില്‍ കുളി പൂതിയും . രണ്ട് പൂതിയും ഒത്തുചേര്‍ന്നപ്പോള്‍ പിന്നെ പറയണോ പുരം . ഏതായാലും വൈകുനേരം വരെ ഓഫിസ് വേലാ പാക്കണം . അതുക്കും മേലെ . കടല്‍ തിരേ വിളയാട്ടം .
             ഒരു തിരക്കുമില്ലാതെ നല്ലൊരു ഹര്‍ത്താല്‍ . (പടച്ചോനെ എന്നും ഹര്‍ത്താല്‍ ആയാല്‍ നന്നായിരുന്നു ) ഞാനും ഓനും നേരെ ബിചിലെക്ക് . വഴി നിളേ ബിചിലെക്ക് വാഹനങ്ങള്‍ ഒഴുക്കുന്നു . രവിലെ കണ്ട കോഴിക്കോട് അല്ലാ ഇത് . എന്താ ഹര്‍ത്താല്‍ അല്ലേ . അതോ ഞങ്ങളെ പോലെ ഹര്‍ത്താല്‍ അകോഷിക്കാന്‍ ചാടിയ പര്ടിസോ . കടലില്‍ ചട്ടം തല്‍കാലം കാന്‍സല്‍ . ബീച്ചിലെ തിരക്ക് കണ്ടു ഗ്യാസ് പോയിരുന്നു അതാ കാരണം . തല്‍കാലം ജനകുട്ടത്തിലെക്ക് മുങ്ങാന്‍ കുഴിയിട്ടു ഞാനും കൊണ്ടുരും .
ബാകി വിശേഷം ചിത്രങ്ങള്‍ പറയും









No comments:

Post a Comment