ലഹരികളിൽ മയങ്ങും യുവത്വം
========================
പഴയകാല ലഹരിയിൽ നിന്ന് പുതിയ ജനറേഷൻ ഒരുപാട് യാത്ര ചെയ്തു.
അന്തികള്ളും കുടിച്ചു ചീത്ത വിളികളുമായി നാട്ടിൽ നടക്കുന്നവർ ഇന്ന് കാണാൻ കഴിയാത്ത കാഴ്ചയാണ്. പരസ്യമായി അറിയുന്ന ലഹരികളിൽ നിന്ന് കാലം ഏറെ മുന്നോട്ട് നീങ്ങി. ന്യൂ ജെൻ ലഹരികൾ വേറിട്ട രീതികളും രൂപങ്ങളും തേടുന്നു തേടി കൊണ്ടിരിക്കുന്നു.
ഓരോ ദിവസവും പുതിയ മാർഗങ്ങളാണ് ലഹരിയിൽ മുങ്ങാൻ സമൂഹം തേടുന്നത്. ഗുളികകൾ, സ്റ്റാമ്പ്, മിട്ടായികൾ, വൈറ്റനർ ഇതിലൊന്നും നിൽക്കാതെ വരുബോൾ പാമ്പിനെ കൊതിക്കുക എന്നൊരു നമ്പർ പോലും ഉണ്ട് എന്ന് കേട്ടു.
കൂടുതലും ഇത്തരം വിപത്തായി മാറുന്ന ലഹരികൾക്ക് അടിമപെടുക റ്റിനേജ് കാലത്താണ് ( ഹൈസ്കൂൾ മുതൽ കോളേജ് ലെവൽ വരെ ) എന്തും അറിയാനും അനുഭവിക്കാനും കൊതിക്കുന്ന പ്രായം. '' പൊടി മീശ മുളയ്ക്കന്ന പ്രായം. ഇടനെഞ്ചിൽ ബാന്റാടി മേളം " പാട്ടിൽ പറയുമ്പോലെ പൊടി മീശ മുളയ്ക്കുന്ന കാലത്ത് ലഭിക്കുന്ന സ്വാതന്ത്ര്യം താൻ ഒരു യുവാവായി യുവതിയായി എന്ന് ശരീരം നൽകുന്ന അടയാളങ്ങൾ. അത് വഴി തെറ്റും ശെരിയും തനിക്ക് പുർണ്ണമായും തിരിച്ചറിയാം എന്ന ബോധം.
കൂട്ടുകാരുടെ സമ്മർദ്ദം ഇങ്ങനെ പലഘടകങ്ങൾ ഒത്ത് ചേരുബോൾ ലഹരി വസ്തുക്കൾ എന്നത് നിസാരമാണ്. പറഞ്ഞു തേഞെരു പല്ലവി ഇവിടെ ആവർത്തിക്കട്ടെ ഒരിക്കൽ ഉപയോഗിച്ചാൽ പിന്നീട് അത് ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. ഇത് ശേരിയല്ല. മാറ്റാൻ കഴിയാത്ത ശീലങ്ങളോ ലഹരികളോ ഇല്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം. മനുഷ്യൻ അവന്റെ ഇച്ഛാശക്തിക്കുമുമ്പിൽ കിഴടകത്തതായി ഒന്നുമില്ല.
#ലഹരി_മുക്ത_നാട്

No comments:
Post a Comment