"അവസാനമായി
അവൾ പോയി മറഞ്ഞപ്പോൾ അവൾക്ക് മടക്കി നല്കാൻ കഴിയാതെ പോയ ₹500 ന്റെ ആ ഒറ്റ നോട്ട്. ഇന്നും ഡയറിയിൽ അവൾ തന്ന മയിൽ പീലിക്കൊപ്പം ആരും കാണാതെ ഞാൻ കാത്ത് വെച്ച എന്റെ പ്രണയ സ്മാരകം"
ഈ മയിൽപീലി ഓകെ ഇരിക്കട്ടെ, ₹500 രൂപ അങ്ങനെ ആണോ..?
ഒന്നായി തീരതെ പോയ രണ്ടു പുഴയുടെ പാവന സ്മാരനായല്ലേ ആ ₹500 രൂപ.
പാവം കൂട്ടുകാരൻ, ഡിസംബർ കഴിയുന്നതിനു മുൻപ് ₹500 മാറിയാൽ ഓർമ്മ എടുത്ത് സാധനം വാങ്ങാം അല്ലേൽ അത് നിത്യ സ്മാരകമായി മാറും ഒരിക്കലും മാറാൻ കഴിയാത്ത നിത്യ സ്മാരകം ലൈക് താജ് ☺
No comments:
Post a Comment