
ചായ, കാപ്പി ഒപ്പം കടി, മധുരമുള്ള വിഭവങ്ങൾ ഒരുപാടുണ്ട്. മധുരമുള്ള ചായക്ക് ഒപ്പം അല്പം എരിവ് ആവട്ടെ എന്ന് കരുതി. ചായ വിത്ത് ബജി പറഞ്ഞു. ഒരു സെറ്റ് ആണ് ബജി അതിന്റെ കൂടെ മാങ്ങാ അച്ചാർ. പറഞ്ഞു വർണ്ണിക്കാൻ കഴിയാത്ത ചായ. എല്ലാം കിടു
അതിലും കിടു ആണ് അവിടത്തെ ലഡു, ജിലേബി, പാൽ പെഡാ , കാട്ടിയ അങ്ങനെ നീളുന്നു.
ചുമ്മാ അങ്ങ് പോയി കഴിക്കാം എന്ന് കരുതണ്ട, തിരക്ക് എന്ന് പറഞ്ഞാൽ തിരക്കോട് തിരക്ക് ഇരിക്കാനും സ്ഥലമില്ല നിൽക്കാനും സ്ഥലമില്ല. വെറുതെ കൊടുക്കുന്നപോലെ തിരക്ക് കണ്ടാൽ.
nb : വില ചായ - 10, ബജി -20 ചുമ്മാ ഇരിക്കട്ടെ
No comments:
Post a Comment