
അവന്റെ കാരണം കേട്ടോളു " നേച് പാർലമെന്റിൽ പ്രസംഗിക്കണം. ഇന്നലെ ആ അപ്പൂപ്പനെ എത്ര ആൾ ആണ് കേട്ടിരുന്നത്"
പിൻകുറിപ്പ് : 3 വയസ് കാരനെ അമ്മ ചൂരൽ കാട്ടി വരുതിക്ക് വരുത്തി
NB : തിരിച്ചറിവ് ഇല്ലാത്ത പുതിയ തലമുറയെ വാർത്ത കാണിക്കാതെ ഇരിക്കുക. പലതും അനുകരിക്കാൻ ഇടയാകും
No comments:
Post a Comment