Popular Posts

Saturday, May 7, 2016

മനധന്ടങ്ങൾ ആവശ്യമാണ്‌.

എല്ലാ ജോലിക്കും നിശ്ചിത മനധന്ടങ്ങൾ ആവശ്യമാണ്‌. ചിലപ്പോൾ വിധ്യഭ്യാസം, പ്രവർത്തി പരിചയം അങ്ങനെ പലതും.

എന്നാല്‍ നമ്മളെ ഭരിക്കാന്‍ വരുന്നവര്‍ക്ക് എന്താണ് യോഗ്യതാ. നാട്ടിലെ ഒരു പാര്‍ട്ടിയുടെ പിന്തുണയോ, മുന്‍പ് സ്വാനാഥി ആയിരുന്നു എന്നതോ, കുടുംബ മഹിമയോ, ഈ കാര്യങ്ങള്‍ തന്നെ ആവും പലരുടെയും യോഗ്യതാ

ഇന്നി വനിതാ സംവരണം ആയാല്‍ ബഹുകുശാല്‍. ഇന്നലെ വരെയും വീട്ടിലെ നാലു ചുവരുകള്‍ ഒരുക്കിയ സുരക്ഷയിൽ കഴിഞ്ഞ ഒരു വിഭാഗം. ഭര്‍ത്താവിെന്‍റ പേരും വാലായി വെച്ച് ഒരിറകമാണ്. ജനങ്ങളുടെ മുന്നില്‍ കാര്യങ്ങള്‍ പറയാന്‍ പോയിട്ട് കൃത്യമായി പത്രം വായിക്കാൻ പോലും സമയം കിട്ടതവരണ് പലരും. ശരിക്കും ഭര്‍ത്താവ് ആണ് താരം. ആ രണ്ടമത് വന്ന പേര് മുന്നില് വരൻ സംവരണം ആണ് പോല്ലപ്പകിയത്. ചിലര്‍ സംവരണം വകയിൽ പ്രസിടന്‍റ് ആവും. പിന്നിട് വരുന്ന ഉത്ഘാടന പ്രസംഗങ്ങൾ ആളുകള്‍ കേട്ട് ചിരിക്കും.

എന്തിനും ഏതിന്നും നമ്മുക്ക് പരിക്ഷകള്‍ ഉണ്ട്. അതിൽ മിനിമം മാർക്ക്‌ വാങ്ങണം യോഗ്യതയായി. ഇലക്ഷനു മല്‍സരിക്കുന്ന സ്ഥാനര്തിക്ക് എന്തെ ഇനിയും ഒരു യോഗ്യത പരിക്ഷ ഇല്ലാത്തത്.

നമ്മുടെ മുന്നില്‍ വോട്ട് തേടി എത്തിയവരുടെ കഴിവുകള്ക്ക‍വട്ടെ നമ്മുടെ വോട്ട്

No comments:

Post a Comment