നാം എന്താണ് , എന്താണ് നമ്മുടെ ജിവിത ലക്ഷ്യം . നന്മചെയുന്നവന്നും തിന്മ ചെയുന്നവനും ഇവിടെ തുല്യ നീതി ലഭിക്കുന്നില്ല , തിന്മയുടെ വക്തകൾ ഇവിടെ കുടുതൽ സുഖങ്ങളിൽ ജിവിക്കുബോൾ . തെറ്റുകളിൽ നിന്ന് മാറി നമയിൽ ജിവിക്കുന്നവരുടെ ജിവിതത്തിൽ സംഭാവികുന്നത് എന്താന്ന് . അവർ എന്നും വിഷമങ്ങളിലും സങ്കടങ്ങളിലും ജിവിതം ജിവിച്ചു തിർക്കുന്നു . സമ്പത്ത് ചിലരുടെ കൈയിൽ കുമിഞ്ഞു കുടുന്നു . ഈ ലോകത്ത് എവിടെ ആണ് സമത്തം . ഒന്നിലും തുല്യായ നിതി നമ്മുക്ക് കണ്ണാൻ കഴിയുന്നില .
Popular Posts
-
മഴയുടെ ഇരമ്പൽ കാതിലേക്ക് ഇപ്പോൾ എത്തിയാലും അപ്പോൾ ചെവി വട്ടം പിടിച്ചു മഴയല്ലേ അതോ കമ്പനിയിലെ അനേകം യന്ത്രങ്ങൾ മഴയെ ഓർമിപ്പിക്കുന്നതാണോ എന്ന്...
-
ഇന്ന് ഈ നിമിഷത്തിന്റെ മാത്രം സ്വാന്തകാരൻ നമ്മൾ കൊഴിഞ്ഞു പോയ ഇന്നലകളോ പെയ്യാൻ പോകുന്ന നാളെയോ എന്താണന്ന് അറിയാത്ത വെറും വെറും മനുഷ്യർ ...
-
#നോമ്പ്_ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിൽ st മേരീസ് lp സ്കൂൾ ആണ് വേദി. നാലാം ക്ലസ് വരെയുള്ള ആ LP സ്കോളിൽ അവരാണ് ഏറ്റവും വലിയ കുട്ടികൾ. അതിന്...
Tuesday, August 9, 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment