ഉറക്ക ചടവിൽ നിർബന്ധ പ്രഭാത പ്രാർത്ഥനക്ക് പള്ളിയിൽ എത്തിയതാണ് . അപ്പോൾ നമസ്കാരം തുടങ്ങിയിരുന്നു . ബാങ്ക് കേട്ടതാണ് എന്നിട്ടും കട്ടിൽ വിട്ട് എന്നിക്കാൻ ഉള്ള മടി അതാന്നു താമസിക്കാൻ ഉള്ള കാരാണം . അപ്പോൾ പള്ളിയുടെ പുറകിൽ ഒരാൾ ഇരിന്നു സുന്നത് നമസ്കരിക്കുന്നു . കാലുകൾ ഇല്ലാ എന്നു തന്നെ പറയാം കാരണം . അരക്ക് താഴെ വണ്ണം കുറഞ്ഞു ചലന ശേഷി ഇല്ലാത്ത ഒരു രൂപമാണ് ഉള്ളത് . കൈ ഉപയിഗിച്ചന്നു വലിയുന്നത് . സുന്നത് നമസ്കാരവും കഴിഞ്ഞു ആ സഹോദരൻ വലിഞ്ഞു എന്റെ അടുത് വന്നു നിന്നു . എന്നിക് എന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷങ്ങൾ .
രണ്ടു കാലിനും ഒരു കുഴപ്പവും ഇല്ലാതെ നടന്നു , പള്ളിയിൽ എത്തിയ ഞാൻ ഇ സഹോദരന് മുന്നിൽ എത്ര നിസരനാണ്
No comments:
Post a Comment