
ഒന്നു രണ്ടു വഴി പലകയിൽ ഈ പേര് കണ്ടിട്ടുണ്ട്. കുറെ നാളുകൾ മുൻപ് കൂട്ടുകാരുമായി തപ്പിയിറങ്ങി. കുറെ ദുർകട പാതകൾ താണ്ടി അവിടെ എത്തി. നാട്ടുകാർക്കും വലിയ പിടി ഒന്നും ഇല്ല കേട്ടോ ഈ സ്ഥലം
ഏതായാലും ആ സന്ധ്യ കാഴ്ചകൾ മറക്കാനാവാത്ത അനുഭവങ്ങൾ തന്നെ
വഴി : ഈരാറ്റുപേട്ട യിൽ നിന്ന് മേലുകാവ് എത്തുന്നതിനു മുൻപ് ഇടത്തോട്ട് കാണുന്ന വഴി.

No comments:
Post a Comment