
വാഗമൺ ഓർമ്മകളിൽ അതിരുകൾ ഇല്ലാത്ത പച്ച പട്ടു വിരിച്ച മുട്ട കുന്നുകളും,
യഥേഷ്ടം മേഞ്ഞു നടന്ന ബന്ധനങ്ങളും കമ്പി വേലികളും തടസം നിൽക്കാത്ത പൈകളും
ആണ്.
ഇന്ന് അത് മാറി എങ്ങും അതിരുകളും ബോർഡുകളും പസ്സുകളും ഹോട്ടലും റിസോർട്ടുകളും.
എന്നാലും മറാത്ത ചിലത് ഉണ്ട് . ആ മഞ്ഞും മഴയും പച്ചപ്പും ( മുട്ട കുന്നിലെ വേലികൾ എന്നെ അലോസര പെടുത്തുന്നു എന്നാലും )
കോട മഞ്ഞു എന്ന് പറഞ്ഞാൽ എന്റെ സാറെ ഒന്നും കാണാൻ കഴിയില്ല മേഘ കൂട്ടത്തിൽ പെട്ട ഒരു ഫീലാ ഒപ്പം നല്ല മഴയും


No comments:
Post a Comment