ആശംസകള്‍
എല്ലാ നന്മാകൾക്കും ഒരു പിൻവിളിയായി നിറയുന്നു ആശംസ
Popular Posts
മഴ
മഴയുടെ ഇരമ്പൽ കാതിലേക്ക് ഇപ്പോൾ എത്തിയാലും അപ്പോൾ ചെവി വട്ടം പിടിച്ചു മഴയല്ലേ അതോ കമ്പനിയിലെ അനേകം യന്ത്രങ്ങൾ മഴയെ ഓർമിപ്പിക്കുന്നതാണോ എന്ന്...
ഇന്ന്
ഇന്ന് ഈ നിമിഷത്തിന്റെ മാത്രം സ്വാന്തകാരൻ നമ്മൾ കൊഴിഞ്ഞു പോയ ഇന്നലകളോ പെയ്യാൻ പോകുന്ന നാളെയോ എന്താണന്ന് അറിയാത്ത വെറും വെറും മനുഷ്യർ ...
നോമ്പിൽ മുഖം കഴുകിയ ചില ഓർമ്മകൾ😉
#നോമ്പ്_ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിൽ st മേരീസ് lp സ്കൂൾ ആണ് വേദി. നാലാം ക്ലസ് വരെയുള്ള ആ LP സ്കോളിൽ അവരാണ് ഏറ്റവും വലിയ കുട്ടികൾ. അതിന്...
Friday, April 20, 2018
ചുമ്മാ
സ്വാപനങ്ങൾക്ക് എന്നും ഒരായിരം വർണ്ണങ്ങളും ഭംഗിയുമാണ് എന്നാലോ അതിലേക്കുള്ള യാത്ര കല്ലും മുള്ളും നിറഞ്ഞ കാട്ട് വഴിയാണ്
പണ്ടേ എന്നക്ക് കാടും കാട്ട് വഴികളും ഇഷ്ടമാണ്. ഒരു ട്രക്കിങ് നടത്തിയാല്ലോ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment