Popular Posts

Tuesday, November 25, 2014

അഞ്ചു വെള്ളികൾ - രണ്ടാം വെള്ളി (24-10-2014)


ഈ വെള്ളി ആരംഭികുന്നത് വ്യാഴആഴ്ച വൈകുനേരം മുതലാണ് ഞാൻ വരുനില്ല എന്നറിയിച്ചിട്ടും മച്ചുക്ക നിർബന്ധിച് കൂടെ കുട്ടിയതാണ് "അൽ അയിൻ" പോകാൻ . അവരുടെ ഒരു സ്ഥിര കറക്കം . പക്ഷേ എന്നിക് അതലല്ലോ . 7 - 8 വരിയായി ഒഴുകി നീങ്ങുന്ന വാഹനങ്ങൾ . അതിൽ ഒന്നായി കുതിച്ചു ഞങ്ങളും . കാറിന്റെ വിൻഡോയിൽ കുടി നോകിയാൽ ഉയരം പുർന്നമായി കണ്ടു തിരക്കാൻ കഴിയാത്ത കെട്ടിടങ്ങളും . ദുബായിലെ ട്രാഫിക് ബ്ലോകിന്റെ കിതപ്പും .  ദുബൈ നഗരത്തിന്റെ കാഴ്ചകളെ പിന്നിലാക്കി കാർ കുതിച്ചുകൊണ്ടിരുന്നു .
പതിയെ വശങ്ങളിലെ കാഴ്ചകൾ മാറി . കെട്ടിടങ്ങൾ കണതായി . വഴി വിളകിന്റെ അരണ്ട വെളിച്ചത്തിൽ . റോഡിനു ഇരുവശവും അവെക്തമായി കാണ്ണം . ഒരു കടൽ തിരത്തിലെ പോലെ തോന്നിക്കുന്ന പൊടി മണൽ . ഇടക്ക് കുറ്റി ചെടികളുമുണ്ട്  . 140km/hr വേഗതയിൽ കുതിക്കുന്ന വാഹനം . വാഹനങ്ങൾ ഇപ്പോൾ കുറവാണു. ചുറ്റുപാടും മരുഭുമിയാണ്  . ആ ചിന്ത ഒരു തരം ഭയം നമ്മളിൽ  ഉളവാകും .
വഴിയിൽ  കെടിടങ്ങൾ കണ്ടു തുടങ്ങി . ചെറിയ കെട്ടിടങ്ങൾ പതിയെ വലുതായി വരുന്നത് പോലെ . അവയുടെ ഉയരവും എണ്ണവും കുടി കൊണ്ടിരുന്നു . ഞങ്ങൾ "അൽ അയിനുമായ് " കുടുതൽ അടുത്കൊണ്ടിരുന്നു . മറ്റെരു വാഹനത്തിൽ യാസറിക്കയും നാസിമിക്കയും ഉണ്ട് . അവർകായി വഴിയിൽ കുറച്ചു നേരം ഞങ്ങൾ കത്തു നിന്നു .
വിണ്ടും യാത്ര തുടർന്നു . വഴി സംശയമായപ്പോൾ ഫോണ്‍ വഴി നിയാസിക്കയും ഒപ്പം കുടി . നിയസിക്കയുടെ വിടിലെത്തി . നിയസിക്കയെ ഒപ്പം കൂട്ടി . ഏതോ ഒരു ഹോട്ടൽ ലക്ഷ്യമാകി , വിണ്ടും യാത്രാ . ഹോട്ടലിൽ എത്തിയപോൾ അവിടെ ഉണ്ട് നാസർ ആൻഡ്‌ ഫാമിലി . അതിൽ എന്നെ കുടുതൽ അൽഭുതപെടുത്തിയത് ഫാസിലിനെ കണ്ടതാണ് . 8 വർഷകാലം ഒരുമിച്ച് പഠിച്ച സഹാപടി . ഈ മറുനാട്ടിൽ വെച്ചൊരു കു‌ടികാഴ്ച കരുതിയിരുനില്ല .

 ഭക്ഷണ്ണം കഴിച്ചു ഇന്നി അടുത്ത യാത്ര  " ജബ്ബൽ ഹഫീധ് " കാണാൻ ആണ് . വാഗമണ്‍ റോഡിനെ അനുസ്മരിക്കുന്ന വഴി . വളവു തിരിവുകൾ ആണ് പറഞ്ഞത് . വീതി അല്ലാ . വീതി നമ്മുടെ നാട്ടിലെ ഹൈവേ പോലിരിക്കും . വാഹനം വളഞ്ഞു പുളഞ്ഞു ഓടി കൊണ്ടിരുന്നു . കാലാവസ്ഥയും മാറി തണുപായി . പിറകിൽ  "അൽ അയിൻ " പട്ടണം . ചെറുതായി കൊണ്ടിരുന്നു .
രണ്ടാമത്തെ വ്യൂ പോയിന്റിലാണ് ഞങ്ങൾ ഇറങ്ങിയത് . അവിടെ നിൽകുമ്പോൾ താഴെ അൽ അയിൽ പട്ടണം നമ്മളെ നോകി ചിരിക്കും . ലക്ഷ കണക്കിന്നു മിന്നാമിനുങ്ങ് ഒരുമിച്ച് പ്രേകശിച്ചത് പോലെ താഴെ പട്ടണം വർന പ്രേഭചൊരിയുന്നു . ഞങ്ങൾ കടന്നു വന്ന വഴി ഒരു മഞ്ഞ വരയായി താഴെ നിറഞ്ഞു കത്തുന്നു . കുറച് സമയം കുടി അവടെ നിന്നതിനു ശേഷം മല ഇറങ്ങി .
നിയസിക്കയുടെ വിട്ടിൽ ആണ് ഞാനും മച്ചുക്കയും കിടന്നത്. ബാകി എല്ലാരും തിരിച്ചു പോയി . കിടന്നതിനു മുനേ ഉറങ്ങി . യാത്രക്ഷിണ്ണം ആവും . നേരം വെളുത്താലും ദുബായിൽ ഒരു റുമിലും സൂര്യ പ്രകാശം ഉള്ളിൽ കടകില്ല . കടത്തില്ല . കാരണ്ണം ഉറക്കം തടസമാവും . അതിനാൽ താനെ വലിയ ചെറിയ റുമുകൾ ഭേതമില്ലാതെ ഇരുട്ടിലാണ് .
അവിടെ സഹാമുറിയാൻ മാർ 3 ചേട്ടന്മാരാണ് . വെള്ളിയാഴ്ച രവിലെ നേരം വെളുത്തത് മുതൽ അവർ ബിരിയാണി ഉണ്ടാകാൻ ഉള്ള ഒരുകത്തിലാണ് . ഞങ്ങളും അൽപനേരം പണിയാൻ കുടി . പിന്നെ പള്ളിയിലേക്ക് . തിരിച്ചു വന്നപ്പോൾ നല്ലാ ഉഷാർ ഫിഷ്‌ ബിരിയാണി തയ്യാർ .
അത് പുതിയ ഒരറിവായി . ജാതി മത വർണ്ണ ഭേതമില്ലാതെ പ്രവാസി വെള്ളിയാഴ്ചകൾ അകോഷികുന്നു . ബിരിയാനി തിന്നും , സിനിമ കണ്ടും അവൻ എന്തോ തിരയുന്നു .
രാത്രി വന്നാ വഴിയിൽ കുടി പകൽ മടക്കം. മരുഭുമിയും കണ്ട്

No comments:

Post a Comment