കാലങ്ങള്‍ക്ക് മുമ്പ് കവിതകള്‍ വിരിഞ്ഞ സൌഹുര്‍തം ഇന്നില . സൌഹുര്‍ത്ഥം പലപ്പോഴും കാപട്യം നിരഞ്ഞതവുനു. നാം ഒന്നു ചിന്തിച്ചാല്‍ നമുക്ക് മനസിലാവും നമുടെ കുട്ടുകരില്‍ നിന്നു നാം പലതും പ്രേതിക്ഷികുന്നു, ചിലപ്പോള്‍ നമുക്ക് നമുടെ ദുകങ്ങള്‍ ഇറകി വെക്കാന്‍ ഒരു അത്താണി മട്ടുചിലപോള്‍ നമുടെ നേരംപോകുക്കള്‍ക് ഒരു കുട്ട്,അല്ലകില്‍ നാലു കാശ് കടം വാങ്ങാന്‍ കഴിയണ്ണം ഇനിയും പലതും പലതും ........... ഒനു കുടി ഓര്‍ക്കുക നമ്മള്‍ അവരില്‍ നിന്ന് പലതും പ്രേതിക്ഷികുനത് പോലെ അവരും നമ്മളില്‍ നിന്നും പ്രേതിക്ഷികുന്നു. കുട്ടുകാരന്‍/കുട്ടുകാരി അവര്‍ ആഗ്രഹികുന്ന എല്ലാ നന്മകളും കാപട്യം ഇല്ലാതെ നല്‍കാന്‍ നമുക്ക് സതിക്കണം
TA സൈകൊളോജിയില്‍ പറയുന്നത് പോലെ. എല്ലാര്‍ക്കും എപോലും പോസിറ്റീവ് എനര്‍ജി മാത്രം നല്‍കുകയാണ് വേണ്ടത്. മറ്റുള്ളവരില്‍ നിന്നു നമുക്ക് ഏതു തരത്തില്‍ സൌഹുര്‍ത്ഥം ലഭിച്ചാലും നമ്മില്‍ നിന്നു നലത് മാത്രം നല്‍കുകയാണ് വെന്റ്ടത്.ഇതു സതികുമോ എനു നമുക്കു തോന്നാം. സതികും എന്നു പലരും തെളിയിചിടുണ്ട്. “എന്‍റെ സത്യയഅനേഷന പരിക്ഷണങ്ങളില്‍ ” ഗാന്ധി പറഞ്ഞിടുണ്ട് അതേഹത്തെ സഹയിച്ച നല്ല കുട്ടുകാരെ പറ്റി. ഒരികല്‍ പെറ്റി കേസ് വാദിക്കാന്‍ കോടതില്‍ എത്തിയ അദ്ദേഹം പേടിച്ച് ഓടി, പിനിട് ഒരിക്കല്‍ അദ്ദേഹം തയ്യാറാകിയ ഹര്‍ജി കണ്ട് കുട്ടുകാര്‍ അഭിനതിച്ചു. അത് അദേഹത്തിനു ഒരുപാടു അത്മവിശുവാസം നല്‍കി , അ അതമാവിശുവസമാണ് അദ്ദേഹത്തെ ഇന്ത്യയുടെ രാഷ്ട്രപിതാവ് വരെ അകിയത്
“രണ്ടുപേര്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രെണ്ട് ആണ്” എനു പറയുന്നവരെ ഒനു നിരിക്ഷിച്ചാല്‍ കാരിയം മനസിലാവും അവര്‍ പരസ്പരം പലതും പങ്ക് വെക്കുന്നു. വിട്ടുവിഴിച്ചകളും മനസിലകലുകളും ഒരുപാടുണ്ടാവും. അതാണ് അവരെ പരസ്പരം ബെസ്റ്റ് ആകുന്നത്
This comment has been removed by the author.
ReplyDeleteനല്ല സുഹൃത്ത് ബന്ധം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു..
ReplyDeleteബ്ലോഗ് വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.. ഫോണ്ട് സൈസ് കൂട്ടിയാല്‍ നന്നായിരുന്നു.. പിന്നെ അക്ഷരത്തെറ്റുകള്‍ കുറക്കുക..
ആശംസകള്‍..
പേട്ടക്കാരന്‍