Popular Posts

Sunday, November 27, 2011

കിനാവ്



 എല്ലാവരും  ഉറങ്ങിയ  ആ  രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങാതെ ഇരുന്നു സംസാരിച്ചത്  എന്താണ് . ബസിന്റെ ഒരേ സിറ്റില്‍ എന്റെ തോളില്‍ ചാരിയിരുന്നു അവള്‍ സംസാരിച്ചത് എന്ത് ഫ്രണ്ട്ഷിപ്പിനെ പറ്റിയാണ് .അവള്‍ എന്നോട് പലവട്ടം ആവര്‍ത്തിച്ച ആ ഫ്രണ്ട്ഷിപ്പ് എന്താണ്. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്നാ  അവളുടേ കൊഞ്ചലിനു ഒരികലും ഒരികലും ഞാൻ‍ തിരിച്ചു മറുപടി നല്‍കാത്തത് എന്താണ് . ഒരികലും ഒരു ആണിനും പെണ്ണിനും  ബെസ്റ്റ് ഫ്രണ്ട് മാത്രമായി ഇരിക്കാന്‍ കഴിയില്ല എന്നാ എന്റെ ഫിലോസഫിയെ  ഞാൻ എന്തായി കാണണം.

          അവളോട് നിസാര കാര്യങ്ങൾക്ക് കാലഹിച്ചിരുന്നത് എന്തിനാണ്. ആ കാലഹങ്ങളിൽ ഞാൻ കണ്ടിരുന്ന സുഖം എന്താണ്. അത് എനിക്ക് നൽകിയ അനുഭൂതി എത്ര വലുതായിരുന്നു 

             അവളോട് പ്രേമ അഭ്യർത്ഥന നടത്തിയ ചെറുപ്പകരാനോട് അവൾ പറഞ്ഞ മറുപടി ഞാൻ എന്റെ വീട്ടുകാർ പറയുന്ന ആളെ വിവാഹം കഴിക്കു എന്നത്. ചുമ്മാ എങ്കിലും മനസിൽ നിന്റെ വീട്ടുകാർ എന്നെ വിവാഹം ചെയ്യാൻ പറഞ്ഞല്ലോ എന്ന് മനസിൽ ആഗ്രഹിച്ചത് എന്തിനാണ്. അത് ഓർത്തു ചിരിച്ചത് എന്തിനാണ് 

            മറ്റു സഹാപാടികളോട് അവൾ മിണ്ടുമ്പോൾ എന്തോ ഒരു വേദന തോന്നിയത് എന്താണ്.

           ഏതായാലും അവള്‍  ഇന്ന് എന്റെ ചാരെ ഇല്ല...ഏതോ കാണാമറയത് മറഞ്ഞു..വല്ലപ്പോഴും അകലെ നിന്ന് എന്നെ തേടി വരുന്ന ഫോൺ വിളികൾ അതിലും അകലം. അവൽകില്ലേലും  ഞാൻ എന്തോ ഒളിക്കുന്നു. എന്താണ് എന്ന് ചോദിച്ചാൽ എനിക്കറിയില്ല. അവളോട് ഇന്നിയും കൂടുതൽ അടുകണ്ട എന്നാ തോന്നൽ എന്നിലെ കള്ളത്തരങ്ങൾ നിറഞ്ഞ മനസിന്റെ പേടിയാണോ അതോ മുൻകരുതല്ലോ.

അവൾ എന്നെ തേടി വന്നപ്പോൾ ഞാൻ ഒഴിഞ്ഞു മാറി. എന്തായാലും മനസ്സില്‍ എവിടേയോ അവളോട എനിക്ക് എന്തോ ഉണ്ടായിരുന്നു. 

              മറക്കാന്‍ ശ്രമികുമ്പോള്‍ കുടുതല്‍ നിറം വെക്കുന്ന ഓര്‍മ്മയായി അവള്‍ അകതാരില്‍ നിറയുന്നു...എന്നും എന്നെന്നും  കുളിരുള്ള ഒരു മഞ്ഞുകാലം  പോലെ.

Sunday, July 3, 2011

ഫ്രെണ്ട്സ്



കാലങ്ങള്‍ക്ക്‌ മുമ്പ് കവിതകള്‍ വിരിഞ്ഞ സൌഹുര്‍തം ഇന്നില . സൌഹുര്‍ത്ഥം പലപ്പോഴും കാപട്യം നിരഞ്ഞതവുനു. നാം ഒന്നു ചിന്തിച്ചാല്‍ നമുക്ക് മനസിലാവും നമുടെ കുട്ടുകരില്‍ നിന്നു നാം പലതും പ്രേതിക്ഷികുന്നു, ചിലപ്പോള്‍ നമുക്ക് നമുടെ ദുകങ്ങള്‍ ഇറകി വെക്കാന്‍ ഒരു അത്താണി  മട്ടുചിലപോള്‍ നമുടെ നേരംപോകുക്കള്‍ക് ഒരു കുട്ട്,അല്ലകില്‍ നാലു കാശ് കടം വാങ്ങാന്‍ കഴിയണ്ണം ഇനിയും പലതും പലതും ........... ഒനു കുടി ഓര്‍ക്കുക നമ്മള്‍ അവരില്‍ നിന്ന് പലതും പ്രേതിക്ഷികുനത് പോലെ അവരും നമ്മളില്‍ നിന്നും പ്രേതിക്ഷികുന്നു. കുട്ടുകാരന്‍/കുട്ടുകാരി അവര്‍ ആഗ്രഹികുന്ന എല്ലാ നന്മകളും കാപട്യം ഇല്ലാതെ നല്‍കാന്‍ നമുക്ക് സതിക്കണം

    TA സൈകൊളോജിയില്‍ പറയുന്നത് പോലെ. എല്ലാര്‍ക്കും എപോലും പോസിറ്റീവ് എനര്‍ജി മാത്രം നല്‍കുകയാണ് വേണ്ടത്. മറ്റുള്ളവരില്‍ നിന്നു നമുക്ക് ഏതു തരത്തില്‍ സൌഹുര്‍ത്ഥം ലഭിച്ചാലും നമ്മില്‍ നിന്നു നലത് മാത്രം നല്‍കുകയാണ് വെന്റ്ടത്.ഇതു സതികുമോ എനു നമുക്കു തോന്നാം. സതികും എന്നു പലരും തെളിയിചിടുണ്ട്. “എന്‍റെ സത്യയഅനേഷന പരിക്ഷണങ്ങളില്‍ ” ഗാന്ധി പറഞ്ഞിടുണ്ട് അതേഹത്തെ സഹയിച്ച നല്ല കുട്ടുകാരെ പറ്റി. ഒരികല്‍ പെറ്റി കേസ്‌ വാദിക്കാന്‍ കോടതില്‍ എത്തിയ അദ്ദേഹം പേടിച്ച് ഓടി, പിനിട് ഒരിക്കല്‍ അദ്ദേഹം തയ്യാറാകിയ ഹര്‍ജി കണ്ട്‌ കുട്ടുകാര്‍ അഭിനതിച്ചു. അത് അദേഹത്തിനു ഒരുപാടു അത്മവിശുവാസം നല്‍കി , അ അതമാവിശുവസമാണ് അദ്ദേഹത്തെ ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ വരെ അകിയത്‌  
 
    “രണ്ടുപേര്‍ ഞങ്ങള്‍ ബെസ്റ്റ്‌ ഫ്രെണ്ട് ആണ്” എനു പറയുന്നവരെ ഒനു നിരിക്ഷിച്ചാല്‍ കാരിയം മനസിലാവും അവര്‍ പരസ്പരം പലതും പങ്ക് വെക്കുന്നു. വിട്ടുവിഴിച്ചകളും മനസിലകലുകളും ഒരുപാടുണ്ടാവും. അതാണ് അവരെ പരസ്പരം ബെസ്റ്റ്‌ ആകുന്നത്

     എവിടെയോ വായിച്ചതു ഓര്‍ക്കുന്നു എനില്‍ കാണുന്ന എല്ലാ നന്മകളും എന്‍റെ കുട്ടുകരില്‍ നിന്ന് കിട്ടിയതാണ് എനില്‍ എന്തകിലും തിന്മകള്‍ കനുവേക്കില്‍ അത് എന്‍റെ മാത്രം കുറ്റമാണ്.

Saturday, July 2, 2011

വിരന്മാര്‍

       ഈരാറ്റുപേട്ടയിലെ കരകാട് എന്നാ സ്ഥലത്തു നിന്നും നാട്ടുകാര്‍ പിടിച്ചതാണ് ഇ പെരുമ്പാമ്പിനെ 15 അടിയില്‍ കുടുതല്‍ നിളവും  20 കിലോയില്‍ കുടുതല്‍ ഭരാവും ഉണ്ടായിരുന്നു 

Saturday, June 4, 2011

ശരിയോ തെറ്റോ ....?



ഞാന്‍ 4 വര്‍ഷമായി ഐഡിയ കാനെക്ഷന്‍ ഉപയോഗികുന്നു,


കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി,,എന്‍റെ അകൊണ്ടില്‍ നിന്നു ഒരു കരന്നവും കുടാതെ ബാലന്‍സ് നഷ്ട്ടമായി . ഇത് ഞാന്‍ 198 വിളിച്ചു പരാതി പറഞ്ഞു ,അവര്‍ പറഞ്ഞു 48 മണികുറിനകം നടപടി ഉണ്ടാകും.  ഞാന്‍ കാത്തിരുന്നു ,ഇടക്ക്‌ ഇടക്ക്‌ പ്രേതിക്ഷയോടെ *123# ബാലന്‍സ് നോകി .നിരാശയയിരുന്നു ഫലം ..48 ഉം പൊയി 58 മണികൂര്‍ അയപോള്‍ ഞാന്‍ വിണ്ടും വിളിച്ചു. അവര്‍ പറഞ്ഞു "സര്‍ നാളെ 2 മണിക്ക് ഉള്ളില്‍ നിങ്ങള്‍ക്ക് റീഫണ്ട് ചെയ്തു തരാം " വിണ്ടും പ്രേതിക്ഷയോടെ കാത്തിരുന്നു . 2 മണിയും കഴിഞ്ഞു വൈകിട്ടാണ് ഞാന്‍ ബാലന്‍സ് നോകുന്നത് അപോളും 0.053 തന്നെ, എനിക്ക് ഒരു ഫണ്ടും കിട്ടിഇല്ല. ഞാന്‍ വിണ്ടും വിളിച്ചു ,അപ്പോള്‍ എടുത്ത al മറ്റൊരാള്‍ക്ക്‌ കൈമാറി , അ യുവതിയോട്‌ കരിയം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ഹോള്‍ഡ്‌ ചെയാന്‍ വിണ്ടും ഒരു അരമനികുര്‍ ,അവര്‍ പറയുവ റീഫണ്ട് ചെയാന്‍ സാതികില്ല, ഞാന്‍ ചോദിച്ചു ഇനലെ പറഞ്ഞതോ. അപ്പോള്‍ പറയുവ നിങ്ങള്‍ നെറ്റ് യുസ് ചെയ്തു എനു ,നിങ്ങള്‍ ഓര്‍ക്കുക ഞാന്‍ നെട്ടിനുള്ള ഓഫര്‍ ചെയ്തിട്ടുന്റ്റ്. അതില്‍ ഒരു ദിവസത്തെ യുസ് 69 mb ആണ്.ബാലന്‍സ് നഷ്‌ടമായ ദിവസം ഞാന്‍ 20 mb മാത്രമേ യുസ് ചെയ്തിരുന്നു ഉള്ളു


ഏതായാലും ഞാന്‍ ഒനു തിരുമാനിച്ചു കമ്പനി മറാന്‍
port ഉം അയച്ചു


എന്‍റെ തിരുമാനം ശരിയോ തെറ്റോ ....?

Tuesday, May 31, 2011

സമ്മാനം

      ഇതു കളയണോ..?നിന്റെ പേര്‍ എഴുതിയതാ 
എന്നും പറഞ്ഞ് ഉമ്മച്ചി എന്‍റെ കൈലെക്‌ നിട്ടിയപോള  ഞാന്‍ അ വെളുത്ത കക്കാ കാനുനത് .അത്       എനില്‍ ഓര്‍മയുടെ ഒരു പൊന്‍ വെളിച്ചം വിശി 
       അത് ഒരു കീ ചെയ്ന്‍ ആയിരുന്നു അതില്‍ വളരെ മനോഹരമായി എന്‍റെ പേര്‍ കൊത്തി വെച്ചിരുന്നു.അത് നിര്‍മിച്ച കലാകാരന്‍റെ കരവിരുതിലും എനിക്ക് പ്രീയപ്പെട്ടത്  അതു സമമാനിച്ച ആളെ ആയിരുന്നു 
       ഓര്‍മയുടെ വാതായനങ്ങള്‍ തുറന്നു മനസ് എനോട് പോലും യാത്ര പറയാതെ സഞ്ചാരം തുടങ്ങിരുനു ,മനസ്സ്‌ എന്നും അങ്ങനെയാണ് ഒനും നമുടെ അനുവതം ചോതികില 
       ടുഷേന്‍ ക്ലാസ്സില്‍ വെച്ചാണ്‌ അവരെ പരിചയ പെടുന്നത് . അതിയം അല്പം വഴക് .എന്നാലും അതികം താമസിയാതെ ഞങ്ങള്‍ നല്ല കുടുകരായ്.പിനിട് അങ്ങോട്ടുള്ള ദിവസങ്ങള്‍ കൊച്ചു കൊച്ചു ഇന്നകങ്ങളും പിണകങ്ങളും ആയി ഞങ്ങള്‍ വളരെ അതികം അകോഷപുര്‍വമാകി
        ദിവസങ്ങള്‍ കൊഴിഞ്ഞു വിന്നു കൊണ്ടിരുന്നു 
ഒരു ദിവസം അവര്‍ പറഞ്ഞു നാളെ ഞങ്ങള്‍ ടൂര്‍ പോകുവ . അവരുടേ പ്ലസ്‌ 2 വിലെ അവസാന ടൂര്‍ .....ഞാന്‍ ഒരു കളിയായി അവളോട് പറഞ്ഞു പോകുന്നത് എല്ലാം കൊള്ളം വരുപ്പോള്‍ എന്താക്കിലും സമ്മാനം വാങ്ങി വന്നില്ലകില്‍ ഇങ്ങോട്ട് വരന്ട്ട.


       ഏതായാലും അവര്‍ ഇല്ലാത്ത മുന്നു നാലു ദിവസങ്ങള്‍ കടന്നു പൊയി , അ ദിവസങ്ങള്‍ പറഞ്ഞു തന്നു അവര്‍ എനിക്ക് എന്തോ പലതും അന്നാണ് ,ഒരു വിരസത ....ഒനിലും ആത്മാര്‍ത്ഥ ഇല്ല


       അവര്‍ മടങ്ങി വന്നു ഞങ്ങള്‍ക്ക് ഉള്ള സമ്മാനവുമായി . സമ്മാനം എന്തനലെ പറയാം രണ്ടു പവകുട്ടികള്‍ രണ്ടു സണ്‍ ഗ്ലാസ്‌ രണ്ടു ശംഖു ,അതില്‍ ഒനില്‍ എന്‍റെ പേരും മറ്റേതില്‍ അവന്‍റെ  പേരും എശുതിയിരുനു 


        അ പാവകളില്‍ അല്പം പരിഹാസം ഇല്ലയിരുണോ ,,,,?  എന്തായാലും അ സമ്മാനം കണ്ടു നങ്ങള്‍ ഒരുപാടു ചിരിച്ചു അവരും .അ ശംഖു കളില്‍ ഒന്നാണ് ഇപ്പോള്‍ എന്‍റെ ഓര്‍മ്മയെ ഒരു പാട് കാലങ്ങള്‍ക്ക്‌ പിനിലെക്‌ നടത്തിയത്‌ 


      അ ശങ്കിലെ മായാത്ത പേര് പോലെ മായാത്ത ഓര്‍മയായി മനസിന്‍റെ കോണില്‍ ഒരു പോറല്‍ പോലെ കിടക്കുന്നു ,എന്തോ ഓര്‍മകള്‍ക്ക്‌ എന്നും മതുരമാണോ അതെ ...


      ഓര്‍മയില്‍ മഴ തന്ന അ കുട്ടുകാരികള്‍ ക്ക് ഒരു പാട് നന്ദി 

Saturday, May 21, 2011

നമുടെ നാട്ടില്‍ ഇനും കുലത്തൊഴില്‍ നിലനില്കുനന്നു

K B ഗണേഷ്‌ കുമാര്,ഷിബു ബേബിജോണ്‍, K P മോഹന്നന്‍ ഇവര്‍ കേരള നിയമസഭയിലെ പുതിയ മന്ത്രിമാര്‍ ഇവരുടേ പിതാകാന്‍ മാരെയും നിങ്ങള്ക്ക് അറിയാം അവരും മന്ത്രിമാര്‍ അയിരുനു യഥാക്രം R ബാലകൃഷ്ണ പിള്ള , ബേബിജോണ്‍ , P R കുറുപ്പ്

കേരളത്തില്‍ മന്ത്രിമാരുടേ മക്കള്‍ മന്ത്രിമാര്‍ ആവുന്നു
ഡോക്ടര്‍മാരുടെ മക്കള്‍ ഡോക്ടര്‍ ആവുന്നു etc........

അങ്ങനെ അയാല്‍ സതാരണ കുലിപനികാരുഡേ മകള്‍ എന്നും എനുന്നും കുലിപന്നികര്‍

Saturday, May 7, 2011

സൗഹര്തം



"മണ്ണപ്പം ച്ചുടുകളിച്ചവര്‍ മുതല്‍ കലാലയത്തില്‍ ഒപ്പം പടിചിടും തോഴര്‍ വരെ
ഒരുപാടുണ്ട് മുകങ്ങള്‍ ഓര്‍ക്കാന്‍ മറന്ന മുകങ്ങള്‍ അതിലെരയും
മനപോര്‍വമല്ലക്കിലും മറന്നതും ,മറക്കാന്‍ ശ്രമിച്ചു മറന്നതും
കാലങ്ങള്‍ ഏറെ കഴിഞ്ഞലും പിനിട്ട വഴികളില്‍ ഒരുപാടു മുഖാങ്ങള്‍ തെളിനിടുനു
കൂടെ പഠിച്ചവരും അതില്‍ ഉറ്റ ചങ്ങാതി അയവരും,പിനിട്ട വഴിതാരില്‍ എനും നല്ല ഓര്‍മ്മകള്‍
ചെറിയ കാരിയങ്ങള്‍ മനസ്സില്‍ തിര്തിടും അകലം അതി ബയകങ്കരം
അകന് അകന് പൊയ്ഇടും സൗഹര്‍തം അടുപിക്കാന്‍ കരുതിലര്‍കും
കാലങ്ങള്‍ എത്ര കഴിഞ്ഞനലും അകന് പോയ ബന്തഗല്‍ അടുപികന്‍
വിരല്‍ തുമ്പില്‍ നിന്നു വിരല്‍ തുംബിലേക്ക്‌ എത്തിയ വിതിയ മതിയാവില്ല
ലോകര്‍ക്ക്‌ മുശുവാന്‍ ഉള്ള e-mail id യും അകന മനസിനെ അടുപികന്‍ പകമല്ല
കഥകളില്‍ വയി ചിടും ചങ്ങാതികള്‍ എവിടേ ,കവിയുടായ്‌ സുന്തര ഭാവനയോ
കലശേഷികാലം ബന്തങ്ങള്‍ അകലുന്നു സൗഹര്‍തം കപടതയവുനു
അകലെ നിന് ഒരുമിച്ചു കുടിയവര്‍ നാം എന്നാലും എന്തോ ഒരു അകലം നമ്മില്‍ കാണുന്നു
മംഗളം മംഗളം നേരുന്നു ഞാന്‍ സൗഹര്‍തം നനവും നാളിനയി......."

Thursday, April 7, 2011

സ്നേഹിതന്‍

നിലാവില്‍ അരിച്ചിറങ്ങുന്ന സ്നേഹം..
മനസിനെ എല്ലായ്പോഴും ആര്‍ദ്രമാക്കും
വേദനകളില്‍ സന്ത്വനമാകും.
എന്നും ഒരു ഇളം തെന്നലായി
കൂടെയുള്ള നല്ല സ്നേഹിതന്‍ ,
വഴക്കാളി, ഏട്ടന്‍, ചിലപ്പോ ഒരു കുട്ടിത്തതോടെ
ഇങ്ങിനെയൊക്കെ ആയി മാറുന്ന
ഈ കൂട്ടുകാരന്റെ
സൌഹൃദം എന്നും നിലനില്കട്ടെ

(e-mail വഴി ലഭിച്ചത്) 

Sunday, January 16, 2011

കലാലയം

                 കലാലയ  ജിവിതത്തിന്റെ അവസാന നലുകളിലാക് കടന്നിരിക്കുന്നു
ഒനും അവസന്നം അല്ല ജിവിതത്തില്‍ ഇ കാമ്പസില്‍ നിനും ഞാന്  പോവുകയാണ് അല്ല അവര്‍ എനെയ  പറഞു അയകുകയാണ് ഒരു കരുന്നയും കാണിക്കാതെ, അല്ല ആര്‍ക്കാ ഇവിടയെ കരുന്ന, പിരിഉന്ന നേരം കരയാന്‍ എനിക്ക് കഴ്ഹെഇല്ല. ഞാന്‍  ചിരിക്കും ആരും കന്നത്തെ കരയും അതാണ്  നസീബ്