Popular Posts

Saturday, June 4, 2011

ശരിയോ തെറ്റോ ....?



ഞാന്‍ 4 വര്‍ഷമായി ഐഡിയ കാനെക്ഷന്‍ ഉപയോഗികുന്നു,


കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി,,എന്‍റെ അകൊണ്ടില്‍ നിന്നു ഒരു കരന്നവും കുടാതെ ബാലന്‍സ് നഷ്ട്ടമായി . ഇത് ഞാന്‍ 198 വിളിച്ചു പരാതി പറഞ്ഞു ,അവര്‍ പറഞ്ഞു 48 മണികുറിനകം നടപടി ഉണ്ടാകും.  ഞാന്‍ കാത്തിരുന്നു ,ഇടക്ക്‌ ഇടക്ക്‌ പ്രേതിക്ഷയോടെ *123# ബാലന്‍സ് നോകി .നിരാശയയിരുന്നു ഫലം ..48 ഉം പൊയി 58 മണികൂര്‍ അയപോള്‍ ഞാന്‍ വിണ്ടും വിളിച്ചു. അവര്‍ പറഞ്ഞു "സര്‍ നാളെ 2 മണിക്ക് ഉള്ളില്‍ നിങ്ങള്‍ക്ക് റീഫണ്ട് ചെയ്തു തരാം " വിണ്ടും പ്രേതിക്ഷയോടെ കാത്തിരുന്നു . 2 മണിയും കഴിഞ്ഞു വൈകിട്ടാണ് ഞാന്‍ ബാലന്‍സ് നോകുന്നത് അപോളും 0.053 തന്നെ, എനിക്ക് ഒരു ഫണ്ടും കിട്ടിഇല്ല. ഞാന്‍ വിണ്ടും വിളിച്ചു ,അപ്പോള്‍ എടുത്ത al മറ്റൊരാള്‍ക്ക്‌ കൈമാറി , അ യുവതിയോട്‌ കരിയം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ഹോള്‍ഡ്‌ ചെയാന്‍ വിണ്ടും ഒരു അരമനികുര്‍ ,അവര്‍ പറയുവ റീഫണ്ട് ചെയാന്‍ സാതികില്ല, ഞാന്‍ ചോദിച്ചു ഇനലെ പറഞ്ഞതോ. അപ്പോള്‍ പറയുവ നിങ്ങള്‍ നെറ്റ് യുസ് ചെയ്തു എനു ,നിങ്ങള്‍ ഓര്‍ക്കുക ഞാന്‍ നെട്ടിനുള്ള ഓഫര്‍ ചെയ്തിട്ടുന്റ്റ്. അതില്‍ ഒരു ദിവസത്തെ യുസ് 69 mb ആണ്.ബാലന്‍സ് നഷ്‌ടമായ ദിവസം ഞാന്‍ 20 mb മാത്രമേ യുസ് ചെയ്തിരുന്നു ഉള്ളു


ഏതായാലും ഞാന്‍ ഒനു തിരുമാനിച്ചു കമ്പനി മറാന്‍
port ഉം അയച്ചു


എന്‍റെ തിരുമാനം ശരിയോ തെറ്റോ ....?